ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍

Norman Finkelstein Corbyn did not present a threat only to Israel and Israel's supporters he posed a threat to the whole British elite across the board from the Guardian to the Daily Mail during the summer all three major British publications for the first time in British Jewish history they all took out a common … Continue reading ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍ →

മുതലാളിത്ത വിരുദ്ധ സംഘങ്ങളുടെ അറിവുകള്‍ ഉപയോഗിക്കരുതെന്ന് ഇംഗ്ലാണ്ടിലെ സ്ക്കൂളുകള്‍ക്ക് ഉത്തരവ്

മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി. — സ്രോതസ്സ് theguardian.com | 27 Sep 2020

ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?

എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, "സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം." ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികള്‍ നമ്മളോട് കള്ളം … Continue reading ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്? →

യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു

സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു … Continue reading യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു →

പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു

ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു →

പ്രതിഷേധിച്ചതിന് പ്രായമായ മനുഷ്യനെ അറസ്റ്റ് ചെയ്തു

Freedom of speech dead in 2020|Julian Assange Protest ജ്ഞാനോദയം ആണേ.. ഒന്നും പറയല്ലേ.

2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു

2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു →

ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു

വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തായി ബ്രിട്ടണ്‍ നടത്തുന്ന വിചാരണ നാടകത്തിനെതരെ മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 161 പേരുടെ ഒരു കൂട്ടം അന്തര്‍ദേശീയ രാഷ്ട്രീയ പ്രമുഖര്‍ അവരുടെ എതിര്‍പ്പ് രേഖപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ സ്വതന്ത്രനാക്കണണെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന José Luis Zapatero(2004–11), അര്‍ജന്റീനയുടെ പ്രസിഡന്റായ Alberto Fernández(2019–), ബ്രസില്‍ പ്രസിഡന്റായിരുന്ന Dilma Rousseff(2011–16), ബൊളീവിയയുടെ പ്രസിഡന്റായിരുന്ന Evo Morales Ayma(2006–19), ബ്രസില്‍ പ്രസിഡന്റായിരുന്ന Luiz Inácio Lula da Silva (2003–10), … Continue reading ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു →

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015