ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു

ഞായറാഴ്ച [19 മാർച്ച്], രണ്ട് ഇസ്രായേലി തീവൃവാദികൾ ജറുസലേമിലെ Gethsemane ന്റെ ഗ്രീക്ക് ഓർത്തഡോക്സ് സഭ പള്ളിയിൽ പ്രവേശിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആർച്ച് ബിഷപ്പ് Joachim നെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയിൽ രേഖപ്പെടുത്തി. ആക്രമകാരികളെ അറസ്റ്റ് ചെയ്തു. പള്ളികളേയും, സെമിനാരികളേയും, കൃസ്ത്യാനികളുടെ സ്വത്തിനും ലക്ഷ്യം വെച്ച് തീവൃവാദി ഇസ്രായേൽ സംഘങ്ങൾ നടത്തുന്ന ഭീകര ആക്രമണങ്ങൾ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് ജറുസലേമിലെ പാത്രിയാർക്കേറ്റ് പ്രതിനിധാനം ചെയ്യുന്ന Patriarch Theophilis III ഞായറാഴ്ച പത്രപ്രസ്ഥാവനയിൽ … Continue reading ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു

സിറിയയുടെ പ്രധാന കുറ്റം അതിന്റെ സ്വാതന്ത്ര്യമാണ്

https://mf.b37mrtl.ru/files/2015.11/5655b7d2c4618858618b45b6.mp4 John Pilger on Paris, ISIS and Media Propaganda (EP 280) Going Underground Special

അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു

Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.

അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു

Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന്‍ സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു

നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു

ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു. 25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി … Continue reading നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു

ഭീകരവാദത്തിനെതിരായ യുദ്ധത്തിന് $6.4 ലക്ഷം കോടി ചിലവായി, 8 ലക്ഷം പേര്‍ മരിച്ചു

https://api.spreaker.com/v2/episodes/20195148/download.mp3 Neta Crawford

തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍