Fletcher Harper
ടാഗ്: ഭീകരവാദം
നഗരങ്ങളെ സംരക്ഷിക്കാനായി അവയെ നശിപ്പിക്കുന്നു
Phyllis Bennis
ISIS ഘടകം
Patrick Cockburn The World Today
എങ്ങനെയാണ് ചെറുപ്പക്കാര്‍ തീവൃവാദ സംഘങ്ങളില്‍ ചേരുന്നത്
നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി
പാരീസിലെ Notre Dame പള്ളിയിലെ തീപിടുത്തത്തെ തുടര്‍ന്ന് YouTube ല്‍ സംഭവങ്ങള്‍ ലൈവായി വന്നുകൊണ്ടിരുന്നു. മിക്ക ക്ലിപ്പുകളുടേയും അടിയില്‍ കുറച്ച് വാക്കുകളുമായി അസാധാരണമായ ഒരു പെട്ടി പ്രത്യക്ഷപ്പെട്ടു. അതില്‍ Sept. 11 ഭീകരവാദി ആക്രമണത്തെക്കുറിച്ച് Encyclopedia Britannica യില്‍ നിന്നുള്ള കാര്യങ്ങളാണ് കൊടുത്തിരുന്നത്. കഴിഞ്ഞ മാസം ന്യൂസിലാന്റിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടപ്പോള്‍ യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയയും അത് ലൈവായി കൊടുത്തിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റേയും, വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സത്യങ്ങളെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ … Continue reading നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി
3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു. 2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന … Continue reading 3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
ഭീകരവാദത്തിന് സൈനികമായ പരിഹാരമില്ല
Phyllis Bennis
പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്
തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF ന്റെ ജവാന്മാർ മരിച്ചപ്പോൾ നടന്ന #Salute_Army ഹാഷ് ടാഗ്. പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളിൽ അറിയപ്പെടുന്നു എന്നൊക്കെ... ആർമിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആർമി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്. … Continue reading പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്
സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു
യെമനിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് നടത്തി അന്വേഷണത്തില്‍ അമേരിക്കയും ബ്രിട്ടണും കൊടുക്കുന്ന ആയുധങ്ങള്‍ അല്‍-ഖൈദയും Isis ഉം മായി ബന്ധമുള്ള ആള്‍ക്കൂട്ടസേനകളുടെ കൈവശം പോലും എത്തിച്ചേരുന്നു എന്ന് ധാരാളം ഉദാഹരണങ്ങള്‍ കാണിക്കുന്നു. സൌദി അറേബ്യയുടെ ഈ പ്രശ്നത്തെക്കുറിച്ച് ആദ്യം ഈ പ്രശ്നം ഉന്നയിച്ചത് ജര്‍മ്മനിയാണ്. ആ പ്രദേശത്ത് വിമാനത്തില്‍ നിന്ന് ഇറക്കിയ G3 തോക്കുകള്‍ ഹൂത്തികള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നതിന് ശേഷമാണത്. യെമന്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആയുധം കയറ്റിയയക്കുന്നതിന് ജര്‍മ്മനിയുടെ ബല്‍ജിയവും വിസമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ … Continue reading സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു