വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌വില്ലില്‍(Charlottesville) കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) റാലിക്കിടയില്‍ സവര്‍ണ്ണാധിപത്യക്കാര്‍(white supremacist) ഒരാളെ കൊല്ലുകയും ഡസന്‍കണക്കിനാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സവര്‍ണ്ണാധിപത്യക്കാര്‍ അക്രമം അഴിച്ചുവിട്ടത്. "Unite the Right" എന്ന പേരിലെ റാലിക്ക് വേണ്ടി ആയിരക്കണക്കിന് നിയോ-നാസികള്‍, KKK അംഗങ്ങള്‍, ധാരാളം വെള്ളക്കാരായ ദേശീയവാദികള്‍ ഷാര്‍ലറ്റ്‌വില്ലില്‍ എത്തിച്ചേര്‍ന്നു. University of Virginia യുടെ കാമ്പസില്‍ വെള്ളക്കാരായ സ്ത്രീ പുരുഷന്‍മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇതിനെതിരെ മതാചാര്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, Black Lives Matter അംഗങ്ങള്‍, … Continue reading നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു
ടാഗ്: ഭീകരവാദം
ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും
അമേരിക്ക അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് തള്ളിയ Omar Khadr നോട് ക്യനഡ മാപ്പ് പറയുകയും $1 കോടി ഡോളര്‍ നല്‍കുകകയും ചെയ്തു. ക്യാനഡയില്‍ ജനിച്ച Omar Khadr നെ 2002 ല്‍ 16 ആം വയസില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് അയക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുട്ടികള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ war crimes tribunal വിചാരണ നടത്തിയ ആദ്യ സംഭവമാണ് Khadr ന്റേത്. അമേരിക്കന്‍ സൈനികന് നേരെ … Continue reading ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും
സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി
ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org 2017-07-21 ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ … Continue reading സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി
എന്തുകൊണ്ടാണ് അമേരിക്കന്‍ ആയുധങ്ങള്‍ അല്‍ ഖയിദയുടെ കൈവശമെത്തുന്നതിന്റെ സര്‍ക്കാര്‍ മറുപടി
US State Department officials refuse to comment on reports that CIA weapons meant for Syrian “rebels” are magically stolen, again, and somehow ended up in Al Qaeda / Al Nusra hands. Funny how that keeps on happening. “No Comment.” “It’s an ongoing investigation.” Then AP’s Matt Lee says, “How long should I hold my breath”. … Continue reading എന്തുകൊണ്ടാണ് അമേരിക്കന്‍ ആയുധങ്ങള്‍ അല്‍ ഖയിദയുടെ കൈവശമെത്തുന്നതിന്റെ സര്‍ക്കാര്‍ മറുപടി
ശത്രുക്കളെ നിര്‍മ്മിക്കുന്നത്
— സ്രോതസ്സ് truthdig.com By Jeff Danziger
ഒരേ സമയം വിപരീതഭുജമായ പ്രസ്ഥാനങ്ങളിലൊരേ സമയം അംഗം
Orlando Shooter Proclaimed Allegiance to Rival Terrorist Organizations Vijay Prashad
റാഖ എവിടെയാണ്? നമ്മളെന്താ അവിടെ ചെയ്യുന്നത്?
Ron Paul Former Member of the U.S. House of Representatives US shooting down syrian plane over syrian air space fighting isis. what is the US headlines. "putin targets american planes over syria." putin is there by leagally, syria invited russia there. — source ronpaulinstitute.org
ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
മദ്ധ്യപൂര്‍വ്വേഷ്യയിലെ ഭീകരവാദ രാഷ്ട്രമാണ് എന്ന് ഖത്തറിനെ പ്രസിഡന്റ് ട്രമ്പ് തുറന്ന് ചീത്തവിളിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ $1200 കോടി ഡോളറിന്റെ F-15 യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കാനുള്ള കരാറിലൊപ്പുവെച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള "സുരക്ഷാ സഹകരണം" മെച്ചപ്പെടുത്താന്‍ ആണ് 39 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്ന് പെന്റഗണ്‍ ന്യായീകരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച "ദൌര്‍ഭാഗ്യകരമായി ഖത്തര്‍ ചരിത്രപരമായി ഭീകരവാദത്തിന് വന്‍തോതില്‍ ധനസഹായം നല്‍കിവരുന്നു" എന്നാണ് വൈറ്റ്‌ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രമ്പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ആ രാജ്യത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു. … Continue reading ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
$100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു
ഇറാഖിലും കുവെയ്റ്റിലും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടേയും മറ്റ് സൈനിക ഉപകരണങ്ങളുടേയും കണക്കില്ല എന്ന് Department of Defense (DoD) നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി. വിവരാവകാശനിയമപ്രകാരം Amnesty International ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ ഇത് പുറത്ത് പറഞ്ഞത്. DoDക്ക് ഇറാഖ് സൈന്യത്തിന് വേണ്ടി കുവെയ്റ്റിലേക്കും ഇറാഖിലേക്കും ഒഴുക്കിയ ഉപകരണങ്ങളുടെ “അളവിനെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും ഇന്നേവരയുള്ള കൃത്യമായ രേഖകളില്ല” എന്ന് സെപ്റ്റംബര്‍ 2016 മുതല്‍ നടത്തിയ സര്‍ക്കാര്‍ ഓഡിറ്റ് കാണിക്കുന്നത്. “അതീവ അസ്ഥിരമായ ഒരു … Continue reading $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു
ആരാണ് ISISന് ഉത്തരവാദി
Dr. Kelli Ward Candidate, US Senate.