ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ തലച്ചോറ് പിറകോട്ട് പ്രവര്‍ത്തിക്കുന്നു

പണ്ടത്തെ കാര്യങ്ങള്‍ നാം ഓര്‍ക്കുമ്പോള്‍ മനുഷ്യ തലച്ചോറ് ആ അനുഭവത്തെ തിരിഞ്ഞ ക്രമത്തില്‍ പുനര്‍നിര്‍മ്മിക്കുകയാണ് എന്ന് University of Birmingham ലെ പഠനം വ്യക്തമാക്കുന്നു. ഒരു ദൃശ്യ വസ്തുവിന്റെ വിവരങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ തലച്ചോറ് കേന്ദ്ര അര്‍ത്ഥത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 'സാരാംശം' തിരിച്ചെടുക്കുന്നു. അതിന് ശേഷമാണ് പ്രത്യേക വിശദാംശങ്ങള്‍ ഓര്‍ക്കുന്നത്. ചിത്രങ്ങളെ അവ ആദ്യം കാണുമ്പോള്‍ തലച്ചോറ് ചെയ്യുന്ന പ്രക്രിയയുടെ നേരെ വിപരീതമാണ് ഇത്. ഒരു സങ്കീര്‍ണ്ണമായ വസ്തുവിനെ നാം കാണുമ്പോള്‍ അതിന്റെ ദൃശ്യ വിശദാംശങ്ങള്‍ -- ക്രമം, നിറം … Continue reading ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ തലച്ചോറ് പിറകോട്ട് പ്രവര്‍ത്തിക്കുന്നു

കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും

major depressive disorder (MDD) ഉള്ള മുതിര്‍ന്നവരുടെ തലച്ചോറില്‍ അസാധാരണമായ ബന്ധങ്ങള്‍ക്ക് കുട്ടിക്കാലത്തെ മാനസികാഘാതവുമായി(trauma) ബന്ധമുണ്ടെന്ന് Penn Medicine ലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. Proceedings of the National Academy of Sciences (PNAS) ല്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. MDD യിലെ തലച്ചോര്‍ ശൃംഖല ബന്ധങ്ങളുടെ symptom-specific, system-level മാറ്റങ്ങളെക്കുറിച്ച് ഡാറ്റ വെച്ചുള്ള ആദ്യത്തെ പഠനമാണിത്. അമേരിക്കയിലെ 10% കുട്ടികളും ബാല പീഡക്ക് (child abuse) വിധേയരായവരാണ്. കുട്ടികളോട് മോശമായി പെരുമാറുന്നത് … Continue reading കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും

നിങ്ങളുടെ ശ്രദ്ധകിട്ടാനായി സാങ്കേതികവിദ്യാ കമ്പനികള്‍ നടത്തുന്ന വേലകള്‍

https://www.ted.com/talks/tristan_harris_the_manipulative_tricks_tech_companies_use_to_capture_your_attention Tristan Harris I want you to imagine walking into a room, a control room with a bunch of people, a hundred people, hunched over a desk with little dials, and that that control room will shape the thoughts and feelings of a billion people. This might sound like science fiction, but this actually exists … Continue reading നിങ്ങളുടെ ശ്രദ്ധകിട്ടാനായി സാങ്കേതികവിദ്യാ കമ്പനികള്‍ നടത്തുന്ന വേലകള്‍