വാര്‍ത്തകള്‍

പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്‍ത്തകള്‍

എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം

Queen's University നടത്തിയ പഠനപ്രകാരം എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ മീനുകള്‍ക്ക് വിഷമാണ്. ഡിറ്റര്‍ജന്റുകള്‍ oil dispersants ആണ്. എണ്ണയുടേയും വെള്ളത്തിന്റേയും ഇടയില്‍ പ്രതലബലം കുറക്കുന്ന ഇവ എണ്ണയെ ചെറിയ തുള്ളികളായി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ഉപരിതലത്തിലുള്ള ജീവികളിലുണ്ടാക്കുന്ന എണ്ണയുടെ ദൂഷ്യഫലങ്ങള്‍ dispersion കുറക്കുന്നുവെന്ന് Dr. Peter Hodson നും അദ്ദേഹത്തിന്റെ സംഘവും കണ്ടെത്തി. പക്ഷേ ഇത് ജലത്തില്‍ എണ്ണയുടെ വലിയ ശേഖരം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ എണ്ണയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണുകള്‍ ജലത്തിലേക്ക് … Continue reading എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം

വാര്‍ത്തകള്‍

അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു. ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും മോശം മലിനീകരണം … Continue reading വാര്‍ത്തകള്‍

ചോര്‍ച്ച

- from pbs.org. donate REPORTED BY Abrahm Lustgarten & Martin Smith WRITTEN AND PRODUCED BY Marcela Gaviria & Martin Smith Editors' Note: Following the broadcast of The Spill, FRONTLINE acknowledged an error of journalistic ethics in the editing of a section of the interview with David J. Hayes, deputy secretary of the Department of the … Continue reading ചോര്‍ച്ച

വാര്‍ത്തകള്‍

ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു 500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, "ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ … Continue reading വാര്‍ത്തകള്‍

അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി. 2,100 - 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് … Continue reading അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

വാര്‍ത്തകള്‍

ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര​ സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് … Continue reading വാര്‍ത്തകള്‍