തങ്ങളുടെ കുടിവെള്ളത്തില് ക്യാന്സറുണ്ടാക്കുന്ന ബെല്സീന് കണ്ടെത്തി എന്ന് അമേരിക്കയിലെ മൊണ്ടാന, Glendive ലും അതിന് ചുറ്റും താമസിക്കുന്നവര് പറഞ്ഞു. എണ്ണ ചോര്ച്ചയെ തുടര്ന്നാണിത്. 1,90,000 ലിറ്റര് എണ്ണ Yellowstone നദിയിലേക്ക് ചോര്ന്നതായി സംസ്ഥാന അധികൃതര് മുമ്പ് റിപ്പോര്ട്ട് ചെയ്തു. അതിനാല് വെള്ളത്തിന്റെ സുരക്ഷിതത്വത്തിന് പ്രശ്നമൊന്നുമില്ലെന്നും അവര് അന്ന് പറഞ്ഞിരുന്നു. ഏറ്റവും അധികം എണ്ണ ഖനനം ചെയ്യുന്ന Bakken Shale ന്റെ അരുകിലാണ് Glendive സ്ഥിതിചെയ്യുന്നത്. പണിയാന് പോകുന്ന് Keystone XL ഉം അതുവഴി കടന്നു പോകുന്നു.
ടാഗ്: മലിനീകരണം
പുകപ്പൊടി
സ്വീഡന് മാലിന്യങ്ങള് ഇറക്കുമതി ചെയ്യുന്നു
വാര്ത്തകള്
+ അമേരിക്കന് പ്രസിഡന്റിന്റെ Medal of Freedom സമ്മാനം കിട്ടിയ ആള്ക്കാരില് കൊലചെയ്യപ്പെട്ട പൌരാവകാശ പ്രവര്ത്തരും + 3 കോടി ആളുകള് ലോകത്ത് അടിമകളായി ജീവിക്കുന്നു; 60,000 അമേരിക്കയില് + വായൂ മലിനീകരണം ക്യാന്സറിന് കാരണമാകുന്നു
വാര്ത്തകള്
+ ഡന്വറിലെ ഹൈസ്കൂള് വിദ്യാര്ത്ഥികള് ക്ലാസ് ബഹിഷ്കരിക്കുന്നു + കല്ക്കരിഖനിയിലെ തീപിടുത്തത്താല് ആസ്ട്രേലിയന് നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില് GMO മാലിന്യമുണ്ടോ എന്ന് അറിയാന് ഉദ്യോഗസ്ഥര് പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില് ആയിരങ്ങള് പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers
ഈഗിള് ഫോര്ഡ് ഷേല് പൊട്ടിക്കുന്നതിനെക്കുറിച്ച്
വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്ഭധാരണം കഴിഞ്ഞുള്ള ആദ്യത്തെ ഒന്നും രണ്ടും മാസത്തില് ഗതാഗതത്തില് നിന്നുള്ള വായൂമലിനീകരണം കൂടുതലേറ്റാല് കുട്ടികള്ക്ക് ജന്മവൈകല്യമുണ്ടാവുമെന്ന് പുതിയ പഠനം കണ്ടെത്തി. കാലിഫോര്ണിയയിലെ San Joaquin Valley ലെ 8 ജില്ലകളില് നടത്തിയ വലിയ രണ്ട് പഠനങ്ങളിലെ വിവരങ്ങളാണ് ഗവേഷകര് ഉപയോഗിച്ചത്. ഒരു പഠനത്തില് 1997 മുതലുള്ള ജന്മവൈകല്യങ്ങള് രേഖപ്പെടുത്തി. മറ്റേതില് 20 സ്ഥലങ്ങളിലെ 1970 മുതലുള്ള nitrogen dioxide, nitrogen oxide, carbon monoxide, പൊടി ഇവയുടെ സാന്ദ്രത എടുത്തു. ഇതിന്റെ ഫലം The American Journal … Continue reading വായൂ മലിനീകരണം ജന്മവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഷെവ്റോണിനെതിരെ മനുഷ്യര്
ഷെവ്റോണ് വിരുദ്ധ സമരം
ഗോശാലയില് നിന്നുള്ള മലിനജലത്തിലെ ഹോര്മോണുകള് വര്ഷങ്ങള് നിലനില്ക്കും
വലിയ ഗോശാലയില് നിന്നുള്ള മലിനജലത്തില് വലിയ സാന്ദ്രതയില് estrogenic ഹോര്മോണുകളുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഈ ഹോര്മോണ് വിഘടിക്കാതെ വളരെ വര്ഷക്കാലം നിലനില്ക്കും. ഓക്സിജന് ഇല്ലാത്ത പരിസരത്ത് estrogens ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് വേഗം രൂപം മാറി ജൈവ വിഘടനത്തെ തടയുമെന്നത് estrogens ന്റെ അസാധാരണമായ സ്വഭാവം ആണ്. ഇതുവരെ ശാസ്ത്രജ്ഞര്ക്ക് അറിയാത്ത കാര്യമായിരുന്നു ഇത്. അതുകൊണ്ട് അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. Illinois Sustainable Technology Center (ISTC) ലെ ഗവേഷകരാണ് ഈ … Continue reading ഗോശാലയില് നിന്നുള്ള മലിനജലത്തിലെ ഹോര്മോണുകള് വര്ഷങ്ങള് നിലനില്ക്കും