— സ്രോതസ്സ് truthdig.com by Mr. Fish August 1, 2018
ടാഗ്: മാധ്യമം
DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു
വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു
ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനം
'THE CARAVAN' EDITOR VINOD K JOSE
ഇസ്രായേലില്‍ നിന്ന് 35 ലക്ഷം രൂപ കിട്ടുന്ന കറുത്ത പ്രതിഷേധക്കാരന്‍
അല്‍ജസീറയുടെ “The Lobby – USA” എന്ന ഡോക്കുമെന്ററിയില്‍ നിന്ന് ചോര്‍ന്ന ഭാഗം. Emergency Committee for Israel ഡയറക്റ്റര്‍ ആയ Noah Pollak ഉം Hoover Institution ഉം 2016 Students for Justice in Palestine എന്ന ദേശീയ സമ്മേളനത്തിനെതിരെ തീവൃ പ്രതിഷേധത്തിന്റെ മറ രൂപീകരിക്കുന്ന നമ്മുടെ നാട്ടില്‍ ആരൊക്കെയാണ് ഇസ്രായേലില്‍ നിന്ന് പണം വാങ്ങുന്നത്? ആളുകളുടെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.
കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്
ഇസ്രായേലിനെ വിമര്‍ശിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ ഒരു ഓണ്‍ലൈന്‍ കരിമ്പട്ടികയില്‍ കയറ്റുന്നതിന് അമേരിക്കയിലെ ഒരു വലിയ ജൂത ദാനസ്ഥാപനം രഹസ്യമായി ധനസഹായം കൊടുക്കുന്നു. മൂന്ന് വര്‍ഷങ്ങളായി Canary Mission എന്ന വെബ് സൈറ്റ്, പാലസ്തീന്‍ അവകാശത്തെ പിന്‍തുണക്കുന്ന വിദ്യാര്‍ത്ഥികളുടെ ആയിരക്കണക്കിന് രേഖാസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ട് ബിരുദത്തിന് പഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളില്‍ ഭയം പ്രചരിപ്പികൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ജോലി സാദ്ധ്യതകളെ നശിപ്പിക്കാനാണ് ഈ രേഖാസമാഹാരം. അതുപോലെ ഇസ്രായേല്‍ സുരക്ഷാ ജോലിക്കാരും ചോദ്യംചെയ്യാനായി ഈ സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നു. Canary Mission ന് … Continue reading കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്
പത്രപ്രവര്‍ത്തനവും കോര്‍പ്പറേറ്റ് സ്റ്റെനോഗ്രാഫിയും
P SAINATH https://ruralindiaonline.org/
മോഡി സര്‍ക്കാരിന് കീഴിലെ മാധ്യമപ്രവര്‍ത്തകരുടെ യാഥാര്‍ത്ഥ്യം
Ep.1 Bebak with Abhisar Sharma and Dhruv Rathee
കറുത്തവരുടെ പുതിയ തലമുറ ഒരു പ്രശ്നമാണ്
The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.
പ്രചാരവേല യന്ത്രങ്ങള്‍
അയാളെ ഡീപ്രോഗ്രാം ചെയ്യാനാകുമോ
The Brainwashing of My Dad