HSBC ലാഭം

2022 ല്‍ £1450 കോടി പൌണ്ടിന്റെ ലാഭം ഉണ്ടായി എന്ന് HSBC പ്രഖ്യാപിച്ചു. 2022 ന്റെ അവസാന പാദത്തിലെ അവരുടെ ലാഭം £430 കോടി പൌണ്ടായിരുന്നു. 2021 ല്‍ അതേ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 90% വര്‍ദ്ധന. കഴിഞ്ഞ ആഴ്ച NatWest ഉം Barclays ഉം കൂടി £1210 കോടി പൌണ്ടിന്റെ ലാഭം ഉണ്ടാക്കി എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. 2018 ന് ശേഷം ഓഹരി ഉടമകള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവിഹിതം HSBC കൊടുത്ത വര്‍ഷമാണിത്. ഈ ലാഭത്തിന്റെ വലിയ … Continue reading HSBC ലാഭം

പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള യൂണിയന്‍ മന്ത്രി സ്മൃതി ഇറാനിയോട് Centre for Science and Environment ന്റേയും Down To Earth ന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റ് അംഗം Syed Nasir Hussain ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇന്‍ഡ്യയിലെ 71% ആള്‍ക്കാര്‍ക്കും പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള ശേഷിയില്ല എന്നും മോശം ആഹാരം കാരണം 17 ലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം മരിക്കുന്നു എന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഡിസംബര്‍ 5, 2022 ന് ചോദിച്ച ചോദ്യത്തിന് മറുപടിയായി അത്തരം … Continue reading പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല

ഇന്‍ഡ്യയിലെ 20 വലിയ ലാഭ സൃഷ്ടാക്കള്‍ രാജ്യത്തിന്റെ ലാഭത്തിന്റെ 80% ഉം കൈക്കലാക്കി

മുകളിലത്തെ പട്ടിക കാണിക്കുന്നത് പോലെ ഇന്‍ഡ്യയിലെ സമ്പത്ത് നിര്‍മ്മാണം നയിക്കുന്നത് ഒന്നര ഡസന്‍ കമ്പനികളാണ്. അതിനെ വേറൊരു രീതിയില്‍ മനസിലാക്കാം. Free Cashflows to Equity (FCFE) യിലെ ധ്രുവീകരണം നോക്കുക. ഒരു ദശാബ്ദം മുമ്പ് ഏറ്റവും Niftyയിലെ മുകളിലത്തെ 20 FCFE-നിര്‍മ്മിക്കുന്ന കമ്പനികള്‍(മാര്‍ച്ച് 2012) ഇന്‍ഡ്യയുടെ മൊത്തം FCFE ന്റെ വെറും 23% മാത്രമായിരുന്നു. ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ Nifty യിലെ ഏറ്റവും മുകളിലെ 20 FCFE നിര്‍മ്മിക്കുന്ന കമ്പനികള്‍ മാര്‍ച്ച് 31, 2022 ന് … Continue reading ഇന്‍ഡ്യയിലെ 20 വലിയ ലാഭ സൃഷ്ടാക്കള്‍ രാജ്യത്തിന്റെ ലാഭത്തിന്റെ 80% ഉം കൈക്കലാക്കി

അധികാരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ വ്യക്തമാക്കുന്നവര്‍ക്കെതിരെയുള്ള യുദ്ധം

https://mf.b37mrtl.ru/files/2018.08/5b66a10adda4c87b7e8b45eb.mp4 The war of WikiLeaks, Assange & other outlets exposing the inner workings of power Barrett Brown On Contact Aug 4, 2018

അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍

ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍