അമേരിക്കക്ക് ഗുണകരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ധനകാര്യക്രമം

https://www.youtube.com/watch?v=PtHX23Trvy4 Michael Hudson

സ്വാതന്ത്ര്യം വളരേറെ പണത്തെ ആശ്രയിച്ചിരിക്കുന്നു

https://www.youtube.com/watch?v=rb4vVCjYpio https://lauraflanders.org/2020/12/the-economics-of-abolition/

കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത് →

തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?

കേന്ദ്രത്തിലെ(പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക) തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിവര്‍ത്തനത്വം(reformism) 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വികസിച്ചത്. അത് ഇപ്പോഴും (1980) തുടരുന്നു. അത് ആഗോള മുതലാളിത്തത്തിന്റെ സ്ഥിരമായ സ്വഭാവമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. തുടരുന്ന എന്നാല്‍ സന്തുലിതമല്ലാത്ത മുതലാളിത്ത വികാസവും ഉന്നത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ഉണ്ടായ ഒരു കാലഘട്ടമാണ് ചോദ്യത്തിലെ ഒന്നര നൂറ്റാണ്ട്. തിരിച്ച് പോകാനാകില്ല എന്ന എല്ലാ സൂചനകളും തരുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് ആഗോള വ്യവസ്ഥ പ്രവേശിച്ചാല്‍, മെട്രോനഗര തൊഴിലാളി വര്‍ഗ്ഗത്തിന്റെ … Continue reading തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ? →

തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു

പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു →