ഫോണ്‍ വരാന്ത രീതി കുട്ടികൾ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യാകുലതയുള്ള രക്ഷകർത്താക്കൾ കണ്ടുപിടിച്ച വഴിയാണ്. എന്നാൽ വിശാലമായി അത് ഉപയോഗിക്കാം. ആശയം ലളിതമാണ് ... ഫോണ്‍ വരാന്ത രീതി നിങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍, വീടിന്റെ മുന്‍ വശത്തെ വാതലിനോട് ചേര്‍ന്ന വരാന്തയില്‍ ഫോണ്‍ വെക്കുന്നു. ഇനിയാണ് പ്രധാന ഭാഗം - വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് വരെ ഫോണ്‍ അവിടെ തന്നെ വെക്കുന്നു. ഫോണില്‍ എന്തെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ വരാന്തയില്‍ പോയി … Continue reading വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക
ടാഗ്: മൊബൈല്‍ ഫോണ്‍
സ്മാർട്ട് ഫോണില്ലാത്ത ജീവിതം
https://www.youtube.com/watch?v=tzbKqTRuRzU Chris Titus Tech
നമ്മുടെ മനസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു
https://techrights.org/videos/stalin-dream.webm Bret Weinstein, Richard Stallman
സ്മാർട്ട് ഫോണുകൾ ചാര ഫോണുകളാണ്
http://techrights.org/videos/phones-and-privacy-revisited.webm Roy Schestowitz Techrights
വമ്പൻ സാങ്കേതികവിദ്യയുടെ മിടുക്കും നമ്മുടെ മണ്ടത്തരവും
https://techrights.org/videos/phoneid_fixed.webm Rob Braxman
ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും
https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു
പഠനത്തിലെ ശ്രദ്ധതിരിക്കല്‍ പരിമിതപ്പെടുത്താനായി ജനുവരി 1, 2024 മുതല്‍ മൊബൈല്‍ ഫോണുകളും, ടാബ്ലറ്റുകളും, സ്മാര്‍ട്ട് ഫോണുകളും നെതര്‍ലാന്റ്സിലെ ക്ലാസ്മുറികളില്‍ നിന്ന് നിരോധിക്കുന്നു എന്ന് ഡച്ച സര്‍ക്കാര്‍ പറഞ്ഞു "മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതാണെങ്കിലും അവ ക്ലാസ്മുറികളുടെ ഭാഗമല്ല," എന്ന് വിദ്യാഭ്യാസ മന്ത്രി Robbert Dijkgraaf പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുണ്ടാകണം. പഠിക്കാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമുണ്ട്. മൊബൈല്‍ ഫോണുകള്‍ ഒരു ശല്യമാണ് എന്ന് ശാസ്ത്രീയ ഗവേഷണങഅങള്‍ പറയുന്നു. അവയില്‍ നിന്ന് നമുക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണം. — സ്രോതസ്സ് … Continue reading മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു
സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉപകരണങ്ങളുടെ ചെവിയിലെ സ്പീക്കര്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടക്ക് ക്ഷുദ്രശക്തികള്‍ ഒരു പ്രത്യേക പാര്‍ശ്വ ചാനല്‍ ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന ഉപയോക്താക്കളുടെ സംസാരം ചോര്‍ത്തുന്നു. EarSpy എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കണ്ടെത്തിയത് Texas A&M University, Temple University, New Jersey Institute of Technology, Rutgers University, University of Dayton എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്. ഫോണിന്റെ ചെവിയുടെ ഭാഗത്തെ സ്പീക്കറിനെയാണ് EarSpy ഉപയോഗിക്കുന്നത്. സ്പീക്കര്‍ ചെവിയുടെ അടുത്ത് പിടിച്ച് ആളുകള്‍ … Continue reading ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു