പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി … Continue reading പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു

Employees’ Provident Fund Organisation ന്റെ പണ സമാഹരണത്തിന് സ്വകാര്യ ബാങ്കിങ് വിഭാഗത്തേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നു. തൊഴില്‍ദാദാക്കള്‍ക്ക് അത്തരത്തിലുള്ള പണമിടപാട് “ഇന്‍ഡ്യയിലെ scheduled banks, സ്വകാര്യ ബാങ്കുകള്‍” വഴി നടത്താം എന്ന വിജ്ഞാപനം ജനുവരി 4 ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം ദേശസാല്‍ക്കരിച്ച ബാങ്കുകളിലൂടെയും PayGov പോര്‍ട്ടല്‍ വഴിയും മാത്രമേ ഇത് നടക്കൂ. — സ്രോതസ്സ് thehindu.com കച്ചവടക്കാരാണ് കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്. അവര്‍ ഇത്തരം നിയമങ്ങളുണ്ടാക്കും. നാം … Continue reading സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു

കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു

നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തികള്‍ നികുതി വലയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്‍പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ അവര്‍ കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം … Continue reading കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു

വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ … Continue reading ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു