അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം

അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനേക്കുറിച്ച് അന്വേഷണം വേണം എന്ന് അഫ്ഗാനിസ്ഥാനിലെ മുമ്പത്തെ പ്രധാന മന്ത്രിയായ Ahmad Shah Ahmadzai ആവശ്യപ്പെട്ടു. “അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യത്തെക്കാള്‍ വ്യത്യസ്ഥമായ കാര്യമാണ് ഇത്” എന്ന് Ahmadzai പറഞ്ഞു. Pashto, Dari പ്രദേശത്ത് ബൈബിള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് Bagram Air Base ല്‍ പട്ടാളക്കാര്‍ ചര്‍ച്ചചെയ്യുന്നത് അല്‍ജസീറ ചാനല്‍ വീഡിയോയില്‍ കണ്ടതിന്റെ പ്രതികരണമായാണ് Ahmadzai അങ്ങനെ പറഞ്ഞത്. എന്നാല്‍ അഫ്ഗാനികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് … Continue reading ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം