Daniel Ellsberg
ടാഗ്: യുദ്ധം
ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്‍തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്‍കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു
Truth Behind The Empire’s Defeat Empire Files
20 വര്‍ഷങ്ങളായുള്ള അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ യുദ്ധം
Quincy Institute for Responsible Statecraft
ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു
Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു
അനാവശ്യമായ യുദ്ധത്തിലേക്ക് അമേരിക്കയെ തള്ളിയിടാനായി നിങ്ങള്‍ എന്തിന് കള്ളം പറഞ്ഞു
Ray McGovern Confronts Rumsfeld
യുദ്ധകാല സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ്
'No Turning Back' - Rania Abouzeid on Reporting in Wartime Syria
കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല
2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. "കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും," … Continue reading കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല
$40,000 കോടി ഡോളറിന്റെ നാശം
.
യെമനിലെ വംശീയ യുദ്ധത്തെ അമേരിക്ക പിന്തുണക്കുന്നു
Rep. Tulsi Gabbard