നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും

https://archive.org/download/20230801.3gp/20230801.mp4 Maz Jobrani

ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി

ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് ​എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി

സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ഉക്രെയ്നില്‍ റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല്‍ Lviv, Kyiv, Odessa ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള്‍ Kherson ലെ ഗര്‍ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള്‍ അവിടെയുണ്ട്. ബുധനാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്‍ഷിക പ്രസംഗം പാര്‍ളമെന്റില്‍ നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്ന്‍ ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന … Continue reading സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ഉക്രെയ്ന്‍ കടന്നുകയറ്റത്തിന് ശേഷം ലോകത്തെ ഫോസിലിന്ധന സബ്സിഡി $1 ലക്ഷം കോടി ഡോളറായുയര്‍ന്നു

എന്തിന് യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി കാലാവസ്ഥ സൌഹൃദ നയങ്ങള്‍ നീക്കം ചെയ്തു. ഫോസിലിന്ധനങ്ങളുപയോഗിക്കുന്നത് വന്‍തോതില്‍ സബ്സിഡിയും അവര്‍ കൊടുക്കാന്‍ തുടങ്ങി. പെട്രോളിനുള്ള നികുതി ബ്രിട്ടണ്‍ എടുത്തുകളഞ്ഞു. പ്രകൃതിവാതകമുപയോഗിച്ച് വീടുകള്‍ ചൂടാക്കാനായി സര്‍ക്കാര്‍ പണം കൊടുക്കാന്‍ തുടങ്ങി. എണ്ണയുടേയും കല്‍ക്കരിയുടേയും വില വര്‍ദ്ധിക്കുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുള്ള പൌരന്‍മാര്‍ക്ക് ആ തുക ഗ്രീസ് തിരികെ കൊടുത്തു. എണ്ണയുടേയും വൈദ്യുതിയുടേയും വിലകള്‍ക്ക് ജര്‍മ്മനി പരിധി കൊണ്ടുവന്നു. വലിയ ഫോസിലിന്ധന വൈദ്യുതി നിലയങ്ങളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. … Continue reading ഉക്രെയ്ന്‍ കടന്നുകയറ്റത്തിന് ശേഷം ലോകത്തെ ഫോസിലിന്ധന സബ്സിഡി $1 ലക്ഷം കോടി ഡോളറായുയര്‍ന്നു

സ്ക്രിപ്റ്റുകള്‍ പെന്റഗണ്‍ തിരുത്തുന്നു

https://vimeo.com/623566365 Theaters of War: How the Pentagon and the CIA took Hollywood https://go.mediaed.org/theaters-of-war

ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയും ബ്രിട്ടണും തടഞ്ഞ സിറിയ സത്യവാങ്മൂലം വായിക്കുന്നു

https://www.youtube.com/watch?v=ZgIDlgD_txM José Bustani

അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കുമുള്ള ഭീഷണി

https://www.youtube.com/watch?v=odALIkEHesE Ray Mc Govern at the UN Security Council on Nordstream/S.Hersh 21 Feb 2023

ശത്രുവിന്റെ ഹൃദയത്തിലേക്കുള്ള ഉള്‍ക്കാഴ്ച

https://www.youtube.com/watch?v=V2vxSX7FIm8 Jacob David George - I Don't Care (Live in Fayetteville) Our mission is to make Jacob's story and message available to the world through his music and writing, and to get his music into the hands of veterans at no cost. http://www.jacobdavidgeorge.org/cause

തീരാത്ത യുദ്ധം

https://www.youtube.com/watch?v=-thYBWf_AIM From The Killing Fields Marine Corps infantryman turned anti-war activist tells Abby Martin the hidden reality of the endless Afghanistan War. Empire Files