https://www.youtube.com/watch?v=gZ9NneJ0Lsk Thanos Petouris Global Empire
ടാഗ്: യെമന്‍
യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി
മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി
യെമന്റെ യാതന
Helen Lackner The World Today
ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു
ബ്രിട്ടണ്‍ രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില്‍ അവര്‍ സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും. കിഴക്കന്‍ യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര്‍ താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില്‍ ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു. — സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan … Continue reading ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു
അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു
Medea Benjamin
കുറച്ച് മിനിട്ടുകള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഊണ് കിട്ടും
യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഓഗസ്റ്റ് വരെ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു lance corporal ആയിരുന്നു Ahmed Al-Babati. അദ്ദേഹം ലണ്ടനില്‍ വെച്ച് അക്രമത്തില്‍ ബ്രിട്ടണിന്റെ പങ്കിന് എതിരെ നടന്ന ഒരു പൊതു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യെമനില്‍ ജനിക്കുകയും വടക്കെ ഇംഗ്ലണ്ടിലെ വ്യവസായിക നഗരമായ Sheffield വളരുകയും ചെയ്ത Al-Babati തനിക്ക് ലോകം മൊത്തം യാത്രചെയ്യാനാകും എന്ന് കരുതിയാണ് സൈന്യത്തില്‍ ചേര്‍ന്നത്. മുസ്ലീം അനുകൂലമാണ് സൈന്യം എന്നും അദ്ദേഹം കരുതി. എന്നാല്‍ Tommy Robinson, Nigel Farage പോലുള്ള വലത് … Continue reading യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
എല്ലാ കുട്ടികളേയും നഷ്ടപ്പെടും
HUNGER WARD https://www.hungerward.org/
യെമനിലെ വംശഹത്യക്ക് സാമന്ത ശക്തിപകരുന്നു
Ex-U.N. ambassador and liberal war hawk Samantha Power faced a protest at Johns Hopkins University over her role overseeing the catastrophic U.S.-Saudi war on Yemen. A student leader speaks about the military-industrial-academic complex.
യെമനിലെ വംശീയ യുദ്ധത്തെ അമേരിക്ക പിന്തുണക്കുന്നു
Rep. Tulsi Gabbard