Human Rights Watch
ടാഗ്: യെമന്‍
വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
യെമനിലെ സാനായില്‍ (Sana'a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files). യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച … Continue reading വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
മറന്ന് പോയ ഒരു യുദ്ധത്തിലെ മറന്നുപോയ ജനങ്ങള്‍
Not only scared of the air strikes, but also scared of being hungry Why the silence? The answer is simple: business. More specifically, the arms and ‘defense’ (what an oxymoronic term this has become) business. As we reported yesterday, as Saudi Arabia continues to drop its US and UK-made bombs down on the people of … Continue reading മറന്ന് പോയ ഒരു യുദ്ധത്തിലെ മറന്നുപോയ ജനങ്ങള്‍
സൌദി അറേബ്യയെ അമേരിക്ക ഇപ്പോഴും പിന്തുണക്കുന്നതെന്തുകൊണ്ടാണ്
സിനിമ: യെമന്‍ വേണ്ടിയുള്ള യുദ്ധം
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക $100,000 ഡോളര്‍ രഹസ്യമായി നല്‍കി രണ്ട് യെമനിലെ രണ്ട് നിരപരാധികളായ പൌരന്‍മാരെ ആളില്ലാ വിമാനമുപയോഗിച്ച് കൊന്നതിന്റെ നഷ്ടപരിഹാരമായി അമേരിക്ക അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്ന് ബ്രിട്ടീഷ് സംഘമായ Reprieve പുറത്തുപറഞ്ഞു. യെമനിലെ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്‍ ഇരകളുടെ ഒരു ബന്ധുവായ Faisal bin Ali Jaber ന് $100,000 ഡോളര്‍ അടങ്ങിയ ഒരു സഞ്ചി നല്‍കി. അമേരിക്കയാണ് ആ തുക നല്‍കിയത്. എന്നാല്‍ ഇതുവരെ അവര്‍ … Continue reading ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി
