https://www.ted.com/talks/greta_thunberg_the_disarming_case_to_act_right_now_on_climate Greta Thunberg
ടാഗ്: രാഷ്ട്രീയം
ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു
ആഞ്ജല ഡേവിസിന് Fred Shuttlesworth Human Rights Award നല്‍കാനുള്ള തീരുമാനത്തെ Birmingham Civil Rights Institute കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ആഞ്ജല ഡേവിസ് പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതാണ് കുറ്റം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശം എന്നത് ജൂതസമൂഹത്തിന് വിരുദ്ധമാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് റദ്ദാക്കിയത്. ആഞ്ജല ഡേവിസിന് പിന്‍തുണ നല്‍കുകയും അവര്‍ക്ക് കൊടുക്കാനിരുന്ന Fred Shuttlesworth Human Rights Award പിന്‍വലിച്ചതിന് Birmingham Civil Rights Institute നെ അപലപിച്ചുകൊണ്ടും അമേരിക്കയിലെ 350 ല്‍ … Continue reading ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു
ബര്‍ണി സാന്റേഴ്സ് പ്രസ്ഥാനത്തിനകത്തെ ബ്രിട്ടീഷ് ചാരന്
The Jimmy Dore Show
നമ്മുടെ ശബ്ദം നിര്‍ണ്ണായകമായതാണ്
Greenpeace USA
രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും … Continue reading രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
ഈജിപ്റ്റിലെ വിപ്ലവം കഴിഞ്ഞിട്ടില്ല
RAI with Sabah Alnasseri (6/6)
നവലിബറലിസത്തിന്റെ വൈരുദ്ധ്യങ്ങള്‍
David Harvey's Anti-Capitalist Chronicles
പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി
തൊഴിലാളികള്‍ക്കും, പരിസ്ഥിതിക്കും, ജനാധിപത്യത്തിനും, മാന്യതക്കും എതിരായി ഒരു ആഗോള യുദ്ധം നടക്കുകയാണ് മനുഷ്യാവകാശം ഇല്ലാതാക്കിക്കൊണ്ട്, എതിര്‍പ്പിനെ നിശബ്ദമാക്കിക്കൊണ്ട്, അസഹിഷ്ണത വളര്‍ത്തിക്കൊണ്ട് വലതുപക്ഷ വിമതവിഭാഗങ്ങള്‍ ഒരു ശൃംഖല അതിര്‍ത്തികള്‍ കടന്ന് പരക്കുന്നു. ഈ ദേശീയവാദ അന്തര്‍ദേശീയതയെ പരാജയപ്പെടുത്താന്‍ ലളിതമായി പരാജയപ്പെട്ട status quo യിലേക്ക് തിരികെപ്പോകാന്‍ നമുക്കിനി ആകില്ല. നിയന്ത്രണങ്ങളില്ലാത്ത ആഗോളവല്‍ക്കരണം സമാധാനവും ക്ഷേമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത് നല്‍കിയത് സാമ്പത്തിക തകര്‍ച്ചയും, നിരന്തരമായ യുദ്ധവും, ദുരന്തപരമായ കാലാവസ്ഥാ മാറ്റവും ആണ്. ആഗോള നീതിക്കായി ഒരു … Continue reading പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി
ഇറാഖിന് മാറ്റം സ്വയം സംഘടിപ്പിക്കാനാകും
A Personal Take on The Modern History of Iraq - RAI with Sabah Alnasseri (4/6)
നമ്മുടെ ആഴത്തിനപ്പുറം
— സ്രോതസ്സ് truthdig.com | Mr. Fish | Sep 17, 2018