കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി

toilet paper ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു രാസവസ്തുവും 'forever chemicals' ഉം B.C.യിലെ orcas ഉം വംശനാശം നേരിടുന്ന തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളിലും കണ്ടെത്തി. 2006 - 2018 കാലത്ത് ആറ് തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളില്‍ നിന്നും ആറ് Bigg's തിമിംഗലങ്ങളില്‍ നിന്നും എടുത്ത സാമ്പിള്‍ UBC യിലെ The Institute for the Ocean and Fisheries, British Columbia Ministry of Agriculture and Food, Fisheries and Oceans Canada എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. toilet paper … Continue reading കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി

അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്