https://www.youtube.com/watch?v=ZDdItm-PDeM COVER UP: Behind the Iran Contra Affair Directors: David KasperBarbara Trent Writer: Eve Goldberg
ടാഗ്: ലാറ്റിന്‍ അമേരിക്ക
പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു
ഇടതുപക്ഷക്കാരനായ പ്രസിഡന്റ് Pedro Castillo നെ പുറത്താക്കി ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി തെക്കന്‍ പെറുവിലെ ചില ഭാഗങ്ങളില്‍ പെറുവിലെ അധികാരികള്‍ curfew പ്രഖ്യാപിച്ചു. Juliaca ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായി തിങ്കളാഴ്ച കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടുണ്ടാകും. രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആ പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തുടങ്ങിയ വലിയ പ്രതിഷേധ പ്രകടനങ്ങളില്‍ പെറുവില്‍ മൊത്തം 40 പേരിലധികം മരിച്ചു. … Continue reading പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു
ലാറ്റിനമേരിക്കയിലെ ഇസ്രായേലാണ് കൊളംബിയ
https://archive.org/download/20230728/20230728.m4a Ben Norton and Diego Sequera LIVE - Inside Venezuela, US blockade, cover-up of Colombia massacres, new cold war
മെക്സിക്കോയുടെ കൊലയിടങ്ങള്
https://www.youtube.com/watch?v=SjKrWgRSvZE Anabel Hernández Global Empire
അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
വിദേശ കടം എന്നത് ആധിപത്യത്തിന്റെ ഉപകരണമാണ്
https://www.youtube.com/watch?v=3LaQVqyqdEA Adolfo Perez Esquivel The World Today with Tariq Ali - Argentina Blues
മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
ലാറ്റിനമേരിക്കയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം
Palmerola Max Blumenthal, Ben Norton
പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
ആയിരം ദിവസത്തിടുത്ത വീട്ടുതടകങ്കലിന് ശേഷം പരിസ്ഥിതി വക്കീല്‍ Steven Donziger സ്വതന്ത്രനായി. 6100 കോടി ലിറ്റര്‍ എണ്ണ അവരുടെ പാരമ്പര്യ ഭൂമിയില്‍ ഒഴുക്കിയതിന് ഇക്വഡോറിലെ ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതില്‍ വിജയിച്ചതിന് ശേഷമാണ് നിയമ ordeal ന്റെ ഭാഗമായാണ് ഈ വീട്ടുതടങ്കല്‍. $1800 കോടി ഡോളര്‍ നഷ്ടപരിഹാരം Chevron കൊടുക്കണമെന്ന് 2011 ല്‍ ഇക്വഡോറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിലെ ഒരു വലിയ വിജയം ആയിരുന്നു അത്. എന്നാല്‍ ഷെവ്രോണ്‍ … Continue reading പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
വെനെസ്വലയില്‍ യുദ്ധം ഇല്ല
The World Today