ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല
ടാഗ്: വനം
ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണം കൂടുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഗവണ്‍മന്റിന്റെ വന സംരക്ഷണ പരിപാടികള്‍ വിജയിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. 430 ചതുരശ്ര മൈല്‍ വനഭൂമി ഈ ഏപ്രില്‍ മാസം ഇല്ലാതായെന്ന് DETER എന്ന പുതിയ real-time monitoring system കണ്ടെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നഷ്ടമായത് 2,300 ചതുരശ്ര മൈല്‍ വനമാണ്. സോയാബീന്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നിയമവിരുദ്ധമായ logging ഉം ആണ് ഈ വനനശീകരണത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തടിവെട്ടലും വനം തീയിടുന്നതും … Continue reading ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു
അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു
വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു