ഫേസ്‌ബുക്ക് അവരുടെ കോര്‍പ്പറേറ്റ് പേര് മാറ്റുന്നു. എന്നാല്‍ അവര്‍ കാലാവസ്ഥാ വ്യാജവാര്‍ത്തകളുമായി ഇപ്പോഴും നിസാരമാക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം തടയുന്നതില്‍ പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന് Stop Funding Heat എന്ന സംഘടനയും Real Facebook Oversight Board എന്ന സംഘടനയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ പ്രസിദ്ധപ്പെടുത്തിയ 48,700 പോസ്റ്റുകള്‍ സംഘം വിശകലനം ചെയ്തു. അതില്‍ കാലാവസ്ഥ വ്യജ അവകാശവാദങ്ങള്‍ കൊടുക്കുന്ന 196 … Continue reading ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്
ടാഗ്: വാര്‍ത്ത
നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം … Continue reading നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു. "ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. … Continue reading മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
മനുഷ്യ ജീവനെക്കാള്‍ ലാഭത്തിന് Pfizer പ്രാധാന്യം കൊടുക്കുന്നു എന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. 2021 ലെ അവരുടെ കൊറോണവൈറസ് വാക്സിന്‍ വില്‍പ്പന $3600 കോടി ഡോളറിലെത്തും എന്ന വില്‍പ്പ projection വന്നതിനാലാണ് അവര്‍ അത് പറഞ്ഞത്. മഹാമാരി വ്യാപിക്കുന്ന ദരിദ്ര രാജ്യങ്ങളിലേക്ക് മരുന്ന് കൊടുക്കുന്നത് വിസമ്മതിക്കുന്നതിലും കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. മൂന്നാം പാദത്തില്‍ മൊത്തം $2410 കോടി ഡോളര്‍ വില്‍പ്പന നടന്നു. അതില്‍ $1300 കോടി ഡോളര്‍ Comirnaty യില്‍ നിന്നാണ്. പൊതുജന പണത്തിന്റേയും അമേരിക്കന്‍ സര്‍ക്കാരിന്റെ … Continue reading മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ "ബിഗ് ഡാറ്റ" വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ … Continue reading വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്
2020 ല്‍ ഇന്‍ഡ്യയിലെ 1,53,052 പേരാണ് ആത്മഹത്യ ചെയ്തത്. അത് റിക്കോഡാണ്. പ്രതിദിനം ശരാശരി 418 പേര്‍ ആത്മഹത്യ ചെയ്യുന്നു. അതില്‍ 10,677 പേര്‍ കാര്‍ഷിക രംഗത്ത് നിന്നുള്ളവരാണ്. യൂണിയന്‍ സര്‍ക്കാരിന്റെ പുതിയ രേഖകളിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 2019 നേക്കാള്‍ കൂടുതലാണിത്. 2019 ല്‍ 139,123 പേരാണ് ആത്മഹത്യ ചെയ്തത് എന്ന് National Crime Records Bureau (NCRB) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യാ തോത് (ഒരു ലക്ഷം പേരില്‍) 2019 ലെ 10.4 ല്‍ … Continue reading 2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്
എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു
എത്യോപ്യ പോലുള്ള അപകട സ്ഥിതിയിലുള്ള രാജ്യങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളുടെ വ്യാപനം തടയുന്നതിലെ കമ്പനിയുടെ പരാജയത്തെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ പല പ്രാവശ്യം മുന്നറീപ്പ് കൊടുത്തതാണ്. എത്യോപ്യയില്‍ ആഭ്യന്തരയുദ്ധം കഴിഞ്ഞ വര്‍ഷം നടക്കുകയായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് ഈ വിവരം കണ്ടത്. സംഘര്‍ഷത്തിന്റെ അപകട സ്ഥിതിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതായാണ് സാമൂഹ്യ മാധ്യമ വമ്പന്‍ എത്യോപ്യയെ അടയാളപ്പെടുത്തിയിരുന്നു. എങ്കിലും തീപിടിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പ്രളയത്തെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഫേസ്‌ബുക്ക് എടുത്തില്ല. US Securities and Exchange … Continue reading എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു
ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും
ആല്‍ഗകള്‍ കൂടുതല്‍ വളര്‍ന്നാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ചും വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്നതാണ്. ഉദാരഹരണത്തിന് Chesapeake Bay യില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൃത പ്രദേശം എന്ന് വിളിക്കുന്ന പ്രദേശം. ജീര്‍ണ്ണിക്കുന്ന ആല്‍ഗകള്‍ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റെല്ലാ ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നത്. 2014 ല്‍ Erie തടകത്തിലെ ആല്‍ഗ അമിതവളര്‍ച്ച Toledo, Ohio യുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തി അവിടുത്തെ ജല നിലയം അടപ്പിച്ചു. ജലം ഇഷ്ടപ്പെടുന്ന പട്ടികള്‍ക്ക് അവ മാരകമാണ്. മനുഷ്യരില്‍ അവ … Continue reading ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും