ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ
ടാഗ്: വാര്‍ത്ത
അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക
Implantable medical device (IMD)കള്‍ ഹാക്കിങ്ങിന് ലഭ്യമായ രീതിയില്‍ വളരേറെ ദുര്‍ബലമാണ്. ഇവ pacemakers, neurostimulators, കേള്‍വിക്കുള്ള cochlear implants തുടങ്ങിയവയൊക്കെയാണ്. അവയുടെ പ്രചാരവും സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നതനുസരിച്ച് അവയുടെ സോഫ്റ്റ്‌വെയറുകള്‍ പുതുക്കേണ്ട ആവശ്യം വരുന്നു. അത് നേരിട്ട് വയര്‍ ഘടിപ്പിച്ചോ വയര്‍ ഇല്ലാതെയോ ആകാം. ദൌര്‍ഭ്യാഗ്യവശാല്‍ അത് അവയെ ദുര്‍ബലമാക്കുന്നു. അവയിലെ അംഗീകാരമില്ലത്ത സ്പര്‍ശനം ഒഴുവാക്കാനുള്ള encryption ധാരാളം എണ്ണത്തിനും ഇല്ല. കഴിഞ്ഞ പല ദശാബ്ദങ്ങളായി ധാരാളം ഹാക്കിങ് സംഭവങ്ങള്‍ സാദ്ധ്യായത് നമ്മുടെ വര്‍ദ്ധിച്ച് വരുന്ന ബന്ധിതമായ … Continue reading അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക
ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയിലെ All India Institute of Medical Sciences ലെ ആരോഗ്യജോലിക്കാരുടേയും മറ്റ് ജോലിക്കാരുടേയും കോവിഡ്-19 ടെസ്റ്റില്‍ 50 ഓളം പേര്‍ പോസിറ്റീവായി. അങ്ങനെ രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനത്തിലെ മൊത്തം 195 പേര്‍ക്ക് രോഗം വന്നു. മോശം മാസ്കുകളും സംരക്ഷണ കിറ്റുകളും കാരണമാണ് രോഗം പടരുന്നത് എന്ന് Resident Doctors Association ന്റെ നേതാക്കള്‍ പറയുന്നു. ധാരാളം പേരിലേക്ക് കൊറോണവൈറസ് പടരുന്നത് കൂടാതെ രണ്ട് ജോലിക്കാരുടെ മരണത്തിനും AIIMS സാക്ഷിയായി. ഹോസ്റ്റല്‍ … Continue reading ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്‍ട്ടര്‍മാര്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള്‍ പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്‍പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ലംക്സംബര്‍ എന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി
ഭൂമിയുടെ ചരിത്രത്തിന്റെ കൂടുതല്‍ സമയവും ജീവന്‍ ഏക കോശ ജീവിയായിരുന്നു. ഈ സൂഷ്മജീവികളുടെ കൂട്ടം നിര്‍മ്മിക്കുന്ന കാര്‍ബണേറ്റ് mounds ആണ് stromatolite ഫോസിലുകള്‍. നഗ്ന നേത്രങ്ങള്‍ കോണ്ട് കാണാന്‍ കഴിയുന്ന പ്രാചീന ജീവന്റെ വ്യക്തമായ തെളിവ് നല്‍കുന്നത് മാത്രമല്ല, അവ സങ്കീര്‍ണ്ണ ജൈവവ്യവസ്ഥ ആയതുമാണ് stromatolites ന്റെ പ്രാധാന്യം എന്ന് Professor Nutman പറഞ്ഞു. “370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം ഉണ്ടായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഭൂമിയുണ്ടായ തിന് ശേഷം ആദ്യക്കെ കുറച്ച് കോടി … Continue reading ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി
ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി
US$570 കോടി ഡോളര്‍ (Rs 43,574 കോടി രൂപ) നിക്ഷേപം നടത്തി റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ഡാറ്റ, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയുടെ 9.99% ഓഹരി കരസ്ഥമാക്കാന്‍ പോകുന്നു എന്ന് ഏപ്രില്‍ 22 ന് അമേരിക്കന്‍ സാമൂഹ്യവിരുദ്ധ മാധ്യമ ഭീമനായ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റായ Reliance Industries Limited (RIL) ന്റേയും Reliance Jio യുടേയും ഓഹരികള്‍ കുടുംബത്തിനകത്ത് reshuffle ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്. മാര്‍ച്ച് 24 ന് … Continue reading ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി
എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും
ഇന്ന് ഭൌമ ദിനത്തിന്റെ 50ആം വാര്‍ഷികമാണ്. No Warming, No War: How Militarism Fuels the Climate Crisis - and Vice Versa എന്ന ഈ റിപ്പോര്‍ട്ട് ഈ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയതില്‍ National Priorities Project ന് അഭിമാനമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ലോകം മൊത്തം അസ്ഥിരതയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കാലാവസ്ഥ മാറിയ ലോകത്തിലെ സൈനികത്വത്തിന്റെ പങ്കിനെക്കുറിച്ച് ഈ രേഖ പരിശോധിക്കുന്നു. കാലാവസ്ഥാ നീതി നേടാന്‍ നാം extractive സമ്പദ്‌വ്യവസ്ഥയെ മാറ്റണം. നാം ഇപ്പോള്‍ മനുഷ്യര്‍ക്കും … Continue reading എങ്ങനെയാണ് സൈനികത്വം കാലാവസ്ഥ പ്രതിസന്ധിക്ക് ഇന്ധനമേകുന്നത് – തിരിച്ചും
പഞ്ചസാര കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ന്ന് കടലിന്റെ ആഴത്തിലേക്ക് പോകുന്നു
സൂര്യപ്രകാശം ഏല്‍ക്കുന്ന സമുദ്രോപരിതലത്തിലെ diatoms പോലുള്ള സൂഷ്മ ആല്‍ഗകള്‍ പ്രകാശസംശ്ലേഷണം നടത്തുമ്പോള്‍ അവ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഭൂമിയിലെ കാടുകളേക്കാള്‍ കൂടുതല്‍ ജൈവദ്രവ്യമായി മാറ്റുന്നു. കരയിലെ സസ്യങ്ങളെ പോലെ diatoms കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പോളിമറിക് കാര്‍ബോ ഹൈഡ്രേറ്റായി മാറ്റുന്നു. laminarin എന്ന് വിളിക്കുന്ന നീളമുള്ള പഞ്ചസാരയാണത്. ലോകം മൊത്തമുള്ള സമുദ്രങ്ങളില്‍ ഈ പ്രക്രിയ വഴി എത്രമാത്രം കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കപ്പെടുന്നു എന്നത് വ്യക്തമല്ല. ഉപരിതലത്തിലെ പ്രകാശ സംശ്ലേഷണം ശരാശി 12 ഗിഗാ ടണ്‍ കാര്‍ബണ്‍ … Continue reading പഞ്ചസാര കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ന്ന് കടലിന്റെ ആഴത്തിലേക്ക് പോകുന്നു
ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും
31 രഹസ്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് Santiago de Chileയുടെ First Court of Appeals കഴിഞ്ഞ ദിവസം 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ വിധിച്ചു. നവംബര്‍ 29, 1974 ന് രണ്ട് സിനിമ പ്രവര്‍ത്തകരെ അപ്രത്യക്ഷ്യരാക്കിയതിലുള്ള അവരുടെ പങ്കിന്റെ പേരിലാണ് ശിക്ഷ. Revolutionary Left Movement (MIR) ന്റെ അംഗങ്ങളായിരുന്ന Carmen Bueno നേയും Jorge Muller നേയും തട്ടിക്കൊണ്ടുപോകുന്നതില്‍ National Intelligence Directorate (DINA) ന്റെ ഉത്തരവാദിത്തം സ്ഥാപിക്കപ്പെട്ടു. Gen. Raul Iturriaga, Gen. … Continue reading ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും
മുസോളിനിയുടെ പോലുള്ള ബ്ലാക് ഷര്‍ട്ടുകള്‍ മിഷിഗണ്‍, മിനസോട്ട, വിര്‍ജീനിയ എന്നിവയെ ആക്രമിക്കുന്നു
"മിഷിഗണിനെ സ്വതന്ത്രമാക്കൂ", "മിനസോട്ടയെ സ്വതന്ത്രമാക്കൂ", "വിര്‍ജീനിയയെ സ്വതന്ത്രമാക്കൂ" എന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. തീവൃ വലതുപക്ഷത്തെ അയാളുടെ സായുധരായ, ഗൂഢാലോചന വിശ്വാസികളായ, സൈനിക പിന്‍തുണക്കാരെ പ്രചോദിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സമ്പദ്‌വ്യവസ്ഥ മെയ് - 1 ന് തുറക്കാന്‍ അവരും താല്‍പ്പര്യപ്പെടുന്നു. — സ്രോതസ്സ് commondreams.org, juancole.com | Apr 18, 2020 ഫാസിസം പ്രകടമായി വരുമ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നേതാവിന്റെ 'പാവം' വാക്കുകള്‍ മതി അവരുടെ അക്രമ പ്രവര്‍ത്തനം നടപ്പാക്കാന്‍.