പോകാനൊരിടവുമില്ല

അവ ഈ മഞ്ഞുമലയുടെ മുകളില്‍ സംശയത്തോടെ അള്ളിപ്പിടിച്ച് നില്‍ക്കുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ, അവയുടെ ദുര്‍ബലമായ പിടുത്തം ആഗോള താപനമെന്ന ദുരന്തത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്‍കുന്നു. കാനഡക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരാണ് ധ്രുവകരടിയുടെ ഈ ചിത്രം എടുത്തത്. ആഹാരം അന്വേഷിച്ചായിരിക്കം ഈ അമ്മയും കുഞ്ഞും ഈ മഞ്ഞുമലയുടെ മുകളില്‍ കേറിയത്. "100 മൈലുകള്‍ നീന്തുന്നത് തടിയുള്ള ധ്രുവകരടിയെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ല", എന്നാണ് കനേഡിയന്‍ വൈല്‍ഡ് സര്‍വീസിന്റെ ഡോ. ഇയാന്‍ സ്റ്റിര്‍ലിങ്ങ് പറയുന്നത്. ചൂടാകല്‍ മൂലം ഐസ് കൂടുതല്‍ ഇല്ലതെയായാല്‍ … Continue reading പോകാനൊരിടവുമില്ല