പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു

ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു

പ്രതിഷേധിച്ചതിന് പ്രായമായ മനുഷ്യനെ അറസ്റ്റ് ചെയ്തു

Freedom of speech dead in 2020|Julian Assange Protest ജ്ഞാനോദയം ആണേ.. ഒന്നും പറയല്ലേ.

ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു

വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തായി ബ്രിട്ടണ്‍ നടത്തുന്ന വിചാരണ നാടകത്തിനെതരെ മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 161 പേരുടെ ഒരു കൂട്ടം അന്തര്‍ദേശീയ രാഷ്ട്രീയ പ്രമുഖര്‍ അവരുടെ എതിര്‍പ്പ് രേഖപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ സ്വതന്ത്രനാക്കണണെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന José Luis Zapatero(2004–11), അര്‍ജന്റീനയുടെ പ്രസിഡന്റായ Alberto Fernández(2019–), ബ്രസില്‍ പ്രസിഡന്റായിരുന്ന Dilma Rousseff(2011–16), ബൊളീവിയയുടെ പ്രസിഡന്റായിരുന്ന Evo Morales Ayma(2006–19), ബ്രസില്‍ പ്രസിഡന്റായിരുന്ന Luiz Inácio Lula da Silva (2003–10), … Continue reading ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു

എന്തുകൊണ്ടാണ് Amnesty International നെ അസാഞ്ജിന്റെ വിചാരണ നിരീക്ഷിക്കുന്നതില്‍ നിന്ന് തടഞ്ഞത്?

ഈ മാസത്തിന്റെ തുടക്കം, ജൂലിയന്‍ അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ നടക്കുന്ന ലണ്ടനിലെ Old Bailey ക്രിമിനല്‍ കോടതിയുടെ പുറത്തുള്ള തെരുവ് ഒരു ഉല്‍സവ പറമ്പ് പോലെ മാറിയത്. Old Bailey ക്ക് അകത്തെ കോടതി മുറി ഒരു സര്‍ക്കസ് പോലെ മാറിയിരിക്കുന്നു. അവിടെ ധാരാളം സാങ്കേതികമായ വിഷമതകളുണ്ട്. ഒരു കോവിഡ്-19 ഭീതി, അത് താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. കോടതിമുറിയില്‍ മാന്യമായ വിചാരണയുടെ നിരീക്ഷകരാകാനുള്ള Amnesty International ന്റെ അനുമതി പിന്‍വലിച്ചത് ഉള്‍പ്പടെ ധാരാളം നടപടിപരമായ ക്രമക്കേടുകള്‍. — … Continue reading എന്തുകൊണ്ടാണ് Amnesty International നെ അസാഞ്ജിന്റെ വിചാരണ നിരീക്ഷിക്കുന്നതില്‍ നിന്ന് തടഞ്ഞത്?

അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്

ജൂലിയന്‍ അസാഞ്ജിന്റെ പ്രോസിക്യൂഷന്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ഒരു നിരപരാധിയായ മനുഷ്യനെ ജയിലിലേക്കോ വധശിക്ഷയിലേക്കോ തള്ളിയിടാന്‍ വേണ്ടി നടക്കുന്ന ഒരു നാണംകെട്ട മോശമായ വിചാരണ പ്രകടനമാണെന്നതിന് ഇനി ഒരു തെളിവും വേണ്ട എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ലണ്ടനിലെ വിചാരണയില്‍ കണ്ടത്. പടുപണി നടപടിക്രമത്തില്‍ പങ്കുചേരാനായി അസാഞ്ജിനെ ആദ്യം വീഡിയോ റൂമിലേക്ക് കൊണ്ടുവന്നില്ല. സമയം തെറ്റായി കേട്ടതിനാല്‍ അമേരിക്കാരായ പ്രോസിക്യൂട്ടര്‍മാര്‍ സമയത്ത് എത്തിച്ചേര്‍ന്നില്ല. 5 കാഴ്ചക്കാരെ മാത്രമേ കോടതി മുറിയില്‍ അനുവദിച്ചുള്ളു. വിചാരണ വിദൂരത്ത് … Continue reading അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

ജൂലിയന്‍ അസാഞ്ജിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേസ് ബ്രിട്ടണിലെ കോടതിയിലെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. വളരേറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളോട് കരുതലുള്ള ഏതൊരാളേയും നടുക്കുന്നതാണ് ദശാബ്ദമായി തുടരുന്ന ഈ പരമ്പര പുരാണകഥകള്‍. ഒരു മാധ്യമപ്രവര്‍ത്തകനും പ്രസാധകനും ആയ വ്യക്തിക്ക് 10 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അനിശ്ഛിതകാലത്തേക്ക് തടവിലിട്ടിരിക്കുകയും അക്കാലമത്രയും തീവൃ ശാരീരിക confinement ഉം അനന്തമായ മാനസിക സമ്മര്‍ദ്ദത്തിലും ഇട്ട് പീഡിപ്പിക്കുകയും ആണെന്ന് ഐക്യ രാഷ്ട്രസഭയുടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം … Continue reading വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

2020 ലെ സ്റ്റുട്ട്ഗാര്‍ട്ട് സമാധാന സമ്മാനം മാധ്യമ പ്രവര്‍ത്തകനായ ജൂലിയന്‍ അസാഞ്ജിന്

Stuttgart Peace Prize 2020 വികിലീക്സ് സ്ഥാപകനായ ലണ്ടനിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന് സമ്മാനിക്കുന്നു എന്ന് ജര്‍മ്മനിയിലെ സന്നദ്ധ സംഘടനയായ Die AnStifter പ്രഖ്യാപിച്ചു. സമാധാനം, നീതി, സാഹോദര്യം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന ആളുകള്‍ക്ക് വര്‍ഷം തോറും കൊടുക്കുന്ന അവാര്‍ഡാണ് Stuttgart Peace Prize. “വ്യവസ്ഥകളില്ലാത്ത വിവര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും മാധ്യമങ്ങളെ സംരക്ഷിക്കു മാത്രമല്ല നടപ്പാക്കാനുമുള്ള ഒരു മുദ്ര ആണ്,” അസാഞ്ജിന് കൊടുക്കുന്ന സമ്മാനം എന്ന് Die AnStifter തലവയായ nnette Ohme-Reinicke പറഞ്ഞു. … Continue reading 2020 ലെ സ്റ്റുട്ട്ഗാര്‍ട്ട് സമാധാന സമ്മാനം മാധ്യമ പ്രവര്‍ത്തകനായ ജൂലിയന്‍ അസാഞ്ജിന്