കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു

കാലാവസ്ഥാ പ്രശ്നത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും എന്ന നിർബന്ധിക്കലിന് വിരുദ്ധമായി വാഷിങ്ടണിലെ ഏറ്റവും notorious ആയ കാലാവസ്ഥ വിഢികൾക്ക് (climate deniers) ഗൂഗിൾ “ഗണ്യമായ” സംഭാവനകൾ നൽകി. രാഷ്ട്രീയ സംഭവാനകൾക്കായുള്ള ഗുണഭോക്താക്കൾ എന്ന് കമ്പനി അവരുടെ വെബ് സൈറ്റിൽ കൊടുത്ത നൂറുകണക്കിന് സംഘങ്ങളിൽ ഒരു ഡസനിലധികം സംഘങ്ങൾ കാലാവസ്ഥാ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്. പാരിസ് കരാറിൽ നിന്ന് പിൻമാറാനായി ട്രമ്പ് സർക്കാരിനെ പ്രേരിപ്പിച്ച Competitive Enterprise Institute (CEI) എന്ന യാഥാസ്ഥിതിക നയ സംഘം ആ ആ … Continue reading കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു

കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം

കുടുക്ക് വളച്ച് ഒരു ചരടിൽ കോർത്ത് മീൻപിടിച്ച് ഒരു കുട്ടയിലാക്കാൻ 8 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു അത്ഭുതമുണ്ടാക്കുന്ന വെല്ലുവിളിയാണ്. ഇപ്പോൾ ആദ്യമായി മനുഷ്യരല്ലാത്ത primate സ്പീഷീസ് ആയ ഒറാങ്ഉട്ടാന്റെ കുടുക്ക് ഉപകരണ നിർമ്മാണത്തെക്കുറിച്ച് University of Viennaയിലേയും, University of St Andrews ലേയും University of Veterinary Medicine Vienna യിലേയും cognitive ജീവശാസ്ത്രജ്ഞരും comparative മനശാസ്ത്രജ്ഞരും പഠിച്ചു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നേരായ ഒരു ചരട് കൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ കുരങ്ങുകൾ അതിവേഗം … Continue reading കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം

കുരങ്ങൻമാരുടെ പദാവലികൾ രൂപപ്പെടുത്തുന്നത് സാമൂഹ്യ ഇടപെടലാണ്

മനുഷ്യരെ പോലെ സാമൂഹ്യ ഇടപെടൽ കുരങ്ങൻമാരുടെ പദാവലികൾ രൂപപ്പെടുത്തുകയും മാറ്റംവരുത്തുകയും ചെയ്യുന്നു എന്ന് University of Warwick നടത്തിയ പഠനത്തിൽ കണ്ടെത്തി. സാമൂഹ്യ സംഘങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന സവിശേഷമായ 'vocal personalities' വന്യ ഒറാങ്ഉട്ടാനുകൾ പ്രകടിപ്പിക്കുന്നു എന്ന് Nature Ecology and Evolution ൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ പറയുന്നു. ജന്മസിദ്ധമാമയ സ്ഥിരമായ repertoire യാന്ത്രികമായ വിളി എന്ന് പരമ്പരാഗതമായി കരുതുന്നത് പോലെയല്ല അത്. — സ്രോതസ്സ് University of Warwick | Mar 21, 2022

ഇതുവരെ കണ്ടതിലും ഏറ്റവും അകലെയുള്ള നക്ഷത്രത്തെ ഹബിൾ ദൂരദർശിനി കണ്ടെത്തി

ആ നക്ഷത്രത്തെ “Earendel” എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. പ്രഭാത നക്ഷത്രം, ഉയരുന്ന പ്രകാശം എന്നൊക്കെയാണ് പഴയ ഇംഗ്ലീഷിൽ അതിന്റെ അർത്ഥം. Earendel ന്റെ സാങ്കേതികമായ പേര് WHL0137-LS എന്നാണ്. ഇതിന് സൂര്യനെക്കാൾ 50 മടങ്ങ് ദ്രവ്യമുണ്ട്. ദശലക്ഷക്കണക്കിന് മടങ്ങ് പ്രകാശവും ഉണ്ട്. നാസയുടെ Hubble Space Telescope ആണ് ഇത് കണ്ടെത്തിയത്. അവിടെ നിന്നുള്ള പ്രകാശത്തിന് ഭൂമിയിൽ എത്തുന്നതിന് 1290 കോടി വർഷം വേണം. പ്രപഞ്ചത്തിന് 90 കോടി വർഷം പ്രായമുള്ളപ്പോൾ, ഇപ്പോഴത്തെ പ്രായത്തിന്റെ വെറും 7%, … Continue reading ഇതുവരെ കണ്ടതിലും ഏറ്റവും അകലെയുള്ള നക്ഷത്രത്തെ ഹബിൾ ദൂരദർശിനി കണ്ടെത്തി

ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

ശാസ്ത്രത്തിന് വേണ്ടിയുള്ള പ്രകടനം

അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സ‍ക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്. — സ്രോതസ്സ് news.mongabay.com | 24 Apr 2017

ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്

https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact

ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്‍കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്. ഈ … Continue reading ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു

വംശംനശിച്ച lemurs ന്റെ പല്ലുകളുടെ വിശകലനം, മനുഷ്യ പരിണാമത്തിന്റെ ആകര്‍ഷമായ തെളിവുകള്‍ വ്യക്തമാക്കുന്നു എന്ന് University of Otago നടത്തിയ പഠനം കാണിക്കുന്നു. Archaeolemur എന്ന കുരങ്ങ് ലെമൂറിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ലെമൂറുകള്‍ക്കില്ലാത്ത പുതിയ anatomical features ആയി വായുടെ മുന്നില്‍ grooming ന് വേണ്ടി ഒരു 'tooth comb' ഉണ്ടായിരുന്നു. American Journal of Biological Anthropology ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 447 പല്ലുകളിലെ chipping നെ വിശകലനം ചെയ്തും മറ്റ് സസ്തനികളുടെ … Continue reading വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു