ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു →

ശാസ്ത്രത്തിന് വേണ്ടിയുള്ള പ്രകടനം

അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സ‍ക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്. — സ്രോതസ്സ് news.mongabay.com | 24 Apr 2017

ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്

https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact

ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്‍കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്. ഈ … Continue reading ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു →

വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു

വംശംനശിച്ച lemurs ന്റെ പല്ലുകളുടെ വിശകലനം, മനുഷ്യ പരിണാമത്തിന്റെ ആകര്‍ഷമായ തെളിവുകള്‍ വ്യക്തമാക്കുന്നു എന്ന് University of Otago നടത്തിയ പഠനം കാണിക്കുന്നു. Archaeolemur എന്ന കുരങ്ങ് ലെമൂറിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ലെമൂറുകള്‍ക്കില്ലാത്ത പുതിയ anatomical features ആയി വായുടെ മുന്നില്‍ grooming ന് വേണ്ടി ഒരു 'tooth comb' ഉണ്ടായിരുന്നു. American Journal of Biological Anthropology ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 447 പല്ലുകളിലെ chipping നെ വിശകലനം ചെയ്തും മറ്റ് സസ്തനികളുടെ … Continue reading വംശനാശം സംഭവിച്ച ‘കുരങ്ങ് ലെമൂര്‍’ മനുഷ്യ ഫോസിലുകളോട് സാദൃശ്യം കാണിക്കുന്നു →

ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത്

സെപ്റ്റോസെക്കന്റ്(zeptosecond - ഒരു സെക്കന്റിന്റെ ശതകോടിയിലൊന്നിന്റെ ലക്ഷം കോടിയിലൊന്ന്) സൂഷ്മതയോടെ സമയം അളക്കാനുള്ള പുതിയ interferometric സങ്കേതം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശക്തമായ infrared laser pulses നോട് പ്രതികരിക്കുന്ന ഹൈഡ്രജന്‍ തന്‍മാത്രയുടെ H2, D2 എന്ന രണ്ട് വ്യത്യസ്ഥ ഐസോട്ടോപ്പുകള്‍ പുറത്തുവിടുന്ന അള്‍ട്രാവയലറ്റ് പ്രകാശ pulses ലെ ഇടവേള വ്യത്യാസം അളക്കാനായി അവര്‍ ഈ സങ്കേതം ഉപയോഗിച്ചു. ഈ വ്യത്യാസം മൂന്ന് അറ്റോസെക്കന്റുകളാണ് (attoseconds - ഒരു സെക്കന്റിന്റെ quintillion ല്‍ ഒന്ന്). ഭാരം കൂടിയതും കുറഞ്ഞതുമായ … Continue reading ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത് →

ഐന്‍സ്റ്റീന്റെ പൊതു സിദ്ധാന്തം ഏറ്റവും കഠിനമായ പരീക്ഷ പാസായി

ഒരു നൂറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തം(general relativity) കൃത്യതയോടെ ശരിയാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചു. weak equivalence principle എന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തത്തിന്റെ ഒരു ഘടകത്തെ പരീക്ഷിക്കാനാണ് സംഘം ശ്രമിച്ചത്. വായൂ മര്‍ദ്ദം പോലുള്ള തടസമുണ്ടാക്കുന്ന ഘടകങ്ങളെ ഒഴുവാക്കിയാല്‍ എല്ലാ വസ്തുക്കളും അവയുടെ ദ്രവ്യത്തിനും ഘടനക്കും അതീതമായി ഒരു സവിശേഷ ഗുരുത്വാകര്‍ഷണ തലത്തില്‍ ഒരേ പോലെ ആയിരിക്കും സ്വതന്ത്രമായി വീഴുന്നത്. weak equivalence principe ന്റെ ഏറ്റവും പ്രസിദ്ധമായ പരീക്ഷണം അപ്പോളോ 15 … Continue reading ഐന്‍സ്റ്റീന്റെ പൊതു സിദ്ധാന്തം ഏറ്റവും കഠിനമായ പരീക്ഷ പാസായി →

വിഷവസ്തുക്കളെ കണ്ടെത്താനായി 3,000-വര്‍ഷം പഴക്കമുള്ള ആഫ്രിക്കന്‍ സംഗീതോപകരണം

simple mbira that contained a single hollow, U-shaped tine. Sample will be filled in the tine. American Chemical Society