റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു

നോബല്‍ സമ്മാന ജേതാവായ Structural biologist നെ റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനിതക ശാസ്ത്രജ്ഞനായ Paul Nurse ല്‍ നിന്ന് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അധികാരമേറ്റു. രാമകൃഷ്ണന്‍ മുമ്പ് Medical Research Council (MRC) Laboratory for Molecular Biology ന്റെ ഡയറക്റ്റായിരുന്നു. പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന തന്‍മാത്രാ യന്ത്രം ആയ ribosome ന്റെ പ്രവര്‍ത്തത്തേയും ധര്‍മ്മത്തേയും കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് 2009 ല്‍ നോബല്‍ സമ്മാനം കിട്ടിയത്. 1660 ല്‍ ആണ് റോയല്‍ സൊസേറ്റി സ്ഥാപിതമായത്. മോഡിയുടെ … Continue reading റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു

ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം … Continue reading ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ഭൂമിയുടെ അന്തരീക്ഷം

ഭൂമിയുടെ അന്തരീക്ഷത്തത്തിന്റെ പാളികള്‍ ഈ ചിത്രത്തില്‍ വ്യക്തമാണ്. കൂട്ടത്തില്‍ Lovejoy ധൂമകേതുവിന്റെ രണ്ട് വാലുകളും. എല്ലാ ധൂമകേതുക്കള്‍ക്കും രണ്ട് തരം വാലുകളുണ്ട്. പൊടി വാലും, അയോണ്‍ വാലും. പൊടിയുടെ വാലിന് ചെറിയ ഒരു വളവ് ഉണ്ടാവും. എന്നാല്‍ അയോണ്‍ വാല് നേരേ സൂര്യന് എതിരെ സൂര്യന്റെ കാന്തിക മണ്ഡലത്തിനനുസരിച്ച് നല്‍ക്കും. space station commander Dan Burbank captured the elegant picture. നമ്മുടെ അന്തരീക്ഷം എത്ര ദുര്‍ബലമാണെന്ന് നോക്കൂ. കളിക്കരുത് അതുമായി. CO2 ന്റെ അളവ് … Continue reading ഭൂമിയുടെ അന്തരീക്ഷം

താങ്കള്‍ക്കെത്ര ബോധമുണ്ട്?

നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം … Continue reading താങ്കള്‍ക്കെത്ര ബോധമുണ്ട്?

വാര്‍ത്തകള്‍

പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍

പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി. അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor … Continue reading പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?