ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ടാഗ്: ശാസ്ത്രം
നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല
ശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അതിയായ ഉല്‍സാഹമുണ്ടെങ്കിലും അമേരിക്കക്കാര്‍ക്ക് അടിസ്ഥാന ശാസ്ത്ര വിവരം കുറവാണ്. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല എന്ന് ഒരു poll ഫലം പറയുന്നു. 2,200 ആളുകളില്‍ National Science Foundation നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇക്കാര്യം പുറത്തായത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് 74% ആളുകള്‍ക്കേ അറിയൂ എന്ന് ചിക്കാഗോയില്‍ നടന്ന American Association for the Advancement of Science സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് … Continue reading നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല
കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?
കുട്ടികളുമായി പരിചയമുള്ള എല്ലാവര്‍ക്കും അനുഭവമുള്ള ഒരു കാര്യമാണ് അവര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്നത്. എന്ത് പറഞ്ഞോ അതിന്റെ വിപരീതമേ അവന്‍ ചെയ്യൂ എന്ന് മിക്ക രക്ഷകര്‍ത്താക്കളും പറയാറുണ്ട്. ഇപ്പോള്‍ മിഠായി തിന്നരുത്, അവിടെ പോകരുത്, അതെടുക്കരുത് തുടങ്ങി എന്തും. എന്താണ് അതിന്റെ രഹസ്യം. താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? ഈ ലേഖനം വായിച്ചുനോക്കൂ. നമ്മുടെ ചിന്തകള്‍, ഓരോ ആശയവും, ഓരോ വാക്കും ഒരു ആശയചട്ടയാണ്. അത് ഓരോന്നും തലച്ചോറില്‍ ഓരോ ന്യൂറല്‍സര്‍ക്യൂട്ടായാണ് ഒരു സര്‍ക്യൂട്ടിലൂടെ സിഗ്നലുകള്‍ പായുമ്പോഴാണ് … Continue reading കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?
തലച്ചോറിന്റെ ഗണിതശാസ്ത്രം
The Cognitive and Neural Foundations of Mathematics George Lakoff
നാടോടി
ജീവശാസ്ത്രം ഉപയോഗിച്ച് ജലത്തില്‍ നിന്ന് ഊര്‍ജ്ജം
താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?
താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി. നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ … Continue reading താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?
53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി
തെക്കെ ചൈനയില്‍ നടന്ന ഈ കണ്ടെത്തല്‍ arthropodsമായി ബന്ധമുള്ള ചെറിയ invertebrate ആയ kinorhynchs ന്റെ ഫോസില്‍ റിക്കോഡുകളിലെ വലിയ ഒരു വിടവ് ഇല്ലാതാക്കാനായി. exoskeletons ഉം segmented bodies ഉം jointed legs ഇല്ലാത്തതുമാണ് kinorhynch. Eokinorhynchus rarus എന്ന് വിളിക്കുന്ന അപൂര്‍വ്വവും പുരാതനവും ആയ mud dragon ആണിത്. Cambrian കാലത്താണ് ഇത് ജീവിച്ചിരുന്നത്. അതിന്റെ ശരീരത്തില്‍ 5 ജോഡി വലിയ bilaterally placed spines ഉണ്ട്. ആധുനിക kinorhynchs നോട് ഇവക്ക് ബന്ധമുണ്ട്. … Continue reading 53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി
ഭൂമിയിലെ മഹാ ഉന്‍മൂലനത്തില്‍ ആര്‍ക്ടിക് കടലും ഉള്‍പ്പെടുന്നു
ശാസ്ത്രത്തിലെ നിലനില്‍ക്കുന്ന രഹസ്യങ്ങളിലൊന്നാണ്: ഭൂമിയുടെ ചരിത്രത്തിലെ മഹാ ഉന്‍മൂലനത്തിന് കാരണം എന്താണ്. അതല്ല ഡൈനസോറുകളെ ഇല്ലാതാക്കിയത്. സൈബീരിയയിലെ വലിയ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്ത് വന്ന വലിയ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് 25.2 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് സമുദ്രത്തെ അപകടകരമായി അമ്ലവല്‍ക്കരിച്ചു. അത് കരയിലേയും കടലിലേയും വലിയ അളവ് ജീവികളേയും തുടച്ചുനീക്കി. Permian കാലത്തെ കടലിന്റെ മാറ്റങ്ങളുടെ വിശദമായ ചരിത്രം വ്യക്തമാക്കുന്ന പാറകള്‍ ഗവേഷകര്‍ United Arab Emirates ല്‍ കണ്ടെത്തി. അക്കാലത്ത് കടലിനടിയിലായിരുന്നു ഈ പാറകള്‍. … Continue reading ഭൂമിയിലെ മഹാ ഉന്‍മൂലനത്തില്‍ ആര്‍ക്ടിക് കടലും ഉള്‍പ്പെടുന്നു
ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍
ഇന്നത്തെ ലാവോസിലെ Annamite പര്‍വ്വതത്തിലുള്ള Tam Pa Ling എന്ന ഗുഹയിലാണാണ് തലയോട്ടി 2009 ല്‍ ആദ്യമായി കണ്ടത്. അതിന്റെ റിപ്പോര്‍ട്ട് 2012 ലെ Proceedings of the National Academy of Sciences ല്‍ വന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയ ആധുനിക മനുഷ്യന്റെ ഏറ്റവും പുരാതനമായ ഫോസില്‍ ആയിരുന്നു അത്. ആ ഫോസില്‍ ആധുനിക മനുഷ്യന്റെ കുടിയേറ്റത്തെ 20,000 വര്‍ഷം കൂടി പിറകോട്ട് കൊണ്ടുപോയി. പുരാതന മനുഷ്യന്‍ ആഫ്രിക്കയുടെ പുറത്തേക്ക് കുടിയേറിയതിന് ശേഷം തെക്ക് … Continue reading ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍
