ഇന്നത്തെ ലാവോസിലെ Annamite പര്‍വ്വതത്തിലുള്ള Tam Pa Ling എന്ന ഗുഹയിലാണാണ് തലയോട്ടി 2009 ല്‍ ആദ്യമായി കണ്ടത്. അതിന്റെ റിപ്പോര്‍ട്ട് 2012 ലെ Proceedings of the National Academy of Sciences ല്‍ വന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയ ആധുനിക മനുഷ്യന്റെ ഏറ്റവും പുരാതനമായ ഫോസില്‍ ആയിരുന്നു അത്. ആ ഫോസില്‍ ആധുനിക മനുഷ്യന്റെ കുടിയേറ്റത്തെ 20,000 വര്‍ഷം കൂടി പിറകോട്ട് കൊണ്ടുപോയി. പുരാതന മനുഷ്യന്‍ ആഫ്രിക്കയുടെ പുറത്തേക്ക് കുടിയേറിയതിന് ശേഷം തെക്ക് … Continue reading ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍
ടാഗ്: ശാസ്ത്രം
നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു
തെക്കെ ഇറ്റലിയിലെ ഒരു ഗുഹയില്‍ നിന്ന് നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു. Altamura Man എന്ന് വിളിക്കുന്ന ആ നിയാണ്ടര്‍താല്‍ മനുഷ്യന്‍ 1.5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. Puglia യിലെ Altamura നഗരത്തിനടുത്ത് Lamalunga ഗുഹയില്‍ 1993 ല്‍ ആണ് ഈ മനുഷ്യനെ കണ്ടെത്തിയത്. Morphometric വിശകലനവും അസ്ഥി DNA വിശകലനത്തിലും Altamura മനുഷ്യന്‍ നിയാണ്ടര്‍താലാണെന്ന് മനസിലായി. ഈ മനുഷ്യ സ്പീഷീസ് രണ്ട് ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 40,000 വര്‍ഷം … Continue reading നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു
എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ
കോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് histones. DNAയുടെ ചുറ്റുമുള്ള ഈ പ്രോട്ടീന്‍ ജീവിയുടെ ജനിതക കോഡിന്റെ ഭാഗമല്ല. ഒരു ജീന്‍ ഓണാക്കണോ ഓഫാക്കണോ എന്ന് തീരുമാനിക്കുന്നത് histones ആണ്. മനുഷ്യന്റേതുപോലുള്ള ജീന്‍ നിയന്ത്രണ സംവിധാനമുള്ള ഒരു യീസ്റ്റില്‍ ശാസ്ത്രജ്ഞര്‍ ഈ തത്വത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഹിസ്റ്റോണ്‍ പ്രോട്ടീനില്‍ അവര്‍ മാറ്റം വരുത്തി. സാധാരണയുണ്ടാകുന്ന ഒരു മാറ്റമായിരുന്നു അത്. അതിന്റെ ഫലമായി അതിന് ചുറ്റുമുള്ള ജീനുകള്‍ ഓഫായി. ആ ഫലം അടുത്ത തലമുറകളിലേക്ക് പടരുകയും ചെയ്തു. University … Continue reading എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ
റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു
നോബല്‍ സമ്മാന ജേതാവായ Structural biologist നെ റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനിതക ശാസ്ത്രജ്ഞനായ Paul Nurse ല്‍ നിന്ന് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അധികാരമേറ്റു. രാമകൃഷ്ണന്‍ മുമ്പ് Medical Research Council (MRC) Laboratory for Molecular Biology ന്റെ ഡയറക്റ്റായിരുന്നു. പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന തന്‍മാത്രാ യന്ത്രം ആയ ribosome ന്റെ പ്രവര്‍ത്തത്തേയും ധര്‍മ്മത്തേയും കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് 2009 ല്‍ നോബല്‍ സമ്മാനം കിട്ടിയത്. 1660 ല്‍ ആണ് റോയല്‍ സൊസേറ്റി സ്ഥാപിതമായത്. മോഡിയുടെ … Continue reading റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു
ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു
ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം … Continue reading ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു
തലച്ചോറിന്റെ പരിണാമം
സിന്തെറ്റിക് ജീവശാസ്ത്രം
അടുത്ത യുദ്ധം തുടങ്ങാന്‍ സമയമായി.
ഉള്‍ക്കൊള്ളുന്ന ജ്ഞാനവും ഭാഷയും
George Lakoff
ഭൂമിയുടെ അന്തരീക്ഷം
ഭൂമിയുടെ അന്തരീക്ഷത്തത്തിന്റെ പാളികള്‍ ഈ ചിത്രത്തില്‍ വ്യക്തമാണ്. കൂട്ടത്തില്‍ Lovejoy ധൂമകേതുവിന്റെ രണ്ട് വാലുകളും. എല്ലാ ധൂമകേതുക്കള്‍ക്കും രണ്ട് തരം വാലുകളുണ്ട്. പൊടി വാലും, അയോണ്‍ വാലും. പൊടിയുടെ വാലിന് ചെറിയ ഒരു വളവ് ഉണ്ടാവും. എന്നാല്‍ അയോണ്‍ വാല് നേരേ സൂര്യന് എതിരെ സൂര്യന്റെ കാന്തിക മണ്ഡലത്തിനനുസരിച്ച് നല്‍ക്കും. space station commander Dan Burbank captured the elegant picture. നമ്മുടെ അന്തരീക്ഷം എത്ര ദുര്‍ബലമാണെന്ന് നോക്കൂ. കളിക്കരുത് അതുമായി. CO2 ന്റെ അളവ് … Continue reading ഭൂമിയുടെ അന്തരീക്ഷം
താങ്കള്‍ക്കെത്ര ബോധമുണ്ട്?
നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം … Continue reading താങ്കള്‍ക്കെത്ര ബോധമുണ്ട്?