ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍
ടാഗ്: ശാസ്ത്രം
പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി. അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor … Continue reading പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
രോഗം അകറ്റാന്‍ മായാവാദമോ?
തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington's disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും. തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം … Continue reading രോഗം അകറ്റാന്‍ മായാവാദമോ?
വാര്‍ത്തകള്‍
ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍
ജൈവ ധാര്‍മ്മികത
Donna Dickenson സംസാരിക്കുന്നു:
ഹിഗ്സ് ബോസോണ്‍
മനുഷ്യന്റെ ഏറ്റവും പഴയ പൂര്‍വ്വികനെ തടാകത്തിന്റെഅടിത്തട്ടില്‍ കണ്ടെത്തി
നോര്‍വ്വേയിലെ തടാകത്തില്‍ സൂഷ്മ ആല്‍ഗകളെ തിന്നുന്ന ജീവികളെ കുറിച്ച് രണ്ട് ദശാബ്ദങ്ങളായി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ ലോകത്തെ ഏറ്റവും പ്രായമേറിയ ജീവിയേയും മനുഷ്യന്റെ വളരെ അകന്ന ബന്ധുവിനേയും കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഈ ഏക കോശ ജീവി ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ച് ഉണ്ടായതാണ്. ജീവികളുടെ വിഭാഗങ്ങളില്‍ ഒന്നിലും ഉള്‍പ്പെടുത്താന്‍ പറ്റാത്തതാണ് ഇത്. ഇത് മൃഗമല്ല, സസ്യമല്ല, പരാദമല്ല, ഫംഗസോ ആല്‍ഗയോ അല്ല. "ജീവ വൃക്ഷത്തിലെ ഒരു മറഞ്ഞ് കിടന്നിരുന്ന ഒരു ശാഖയാണിത്. ഇത് അനന്യമായതാണ്. ജീവ വൃക്ഷത്തിന്റെ വേരിനോട് … Continue reading മനുഷ്യന്റെ ഏറ്റവും പഴയ പൂര്‍വ്വികനെ തടാകത്തിന്റെഅടിത്തട്ടില്‍ കണ്ടെത്തി
വാര്‍ത്തകള്‍
1000 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ബാറ്ററി ടയോട്ട വികസിപ്പിച്ചു ഒരു ചാര്‍ജ്ജിങ്ങില്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുത കാര്‍ ബാറ്ററി Toyota Motor വികസിപ്പിച്ചു. ഖര കേന്ദ്രവും ലളിതമായ ഘടനയുമുള്ളതിനാല്‍ ഇതിന് തീയെ ചെറുക്കുന്ന പദാര്‍ത്ഥങ്ങളുടെ ആവശ്യമില്ല. വേഗത്തില്‍ ചൂടാവുകയും ദ്രാവക കേന്ദ്രം തീപിടിക്കുകയും ചെയ്യുന്ന ലിഥിയം-അയോണ്‍ ബാറ്ററിയുടെ കുഴപ്പം ഈ ബാറ്ററിക്കില്ല. ബാറ്ററി ശേഷി ഇരട്ടിയാന്‍ അനുയോജ്യമായ പുതിയ electrode പദാര്‍ത്ഥം Mazda വികസിപ്പിച്ചു. 20 വര്‍ഷം ആയുസുള്ള ലിഥിയം-അയോണ്‍ ബാറ്ററി … Continue reading വാര്‍ത്തകള്‍
ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു
പുരാതന DNAയുടെ പരിശോധന പുതിയ കാഴ്‌ചപ്പാടിന് വഴിയൊരുക്കി. Binghamton University യിലെ anthropologist ആയ Rolf Quam ഉം Uppsala University ലെ Anders Götherström ഉം Swedish Museum of Natural History യിലെ Love Dalén യും ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Molecular Biology and Evolution ജേണലില്‍ പ്രസിദ്ധപ്പെടുത്തി. വടക്കേ സ്പെയിനിലെ Valdegoba ഗുഹയില്‍ നിന്ന് കിട്ടിയ 13 നിയാണ്ടര്‍താല്‍ മനുഷ്യരില്‍ നിന്നുള്ള mitochondrial DNA ആണ് അവര്‍ പരിശോധിച്ചത്. DNA … Continue reading ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു
വാര്‍ത്തകള്‍
അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍