കാര്‍ബണ്‍ നാനോട്യൂബകള്‍ ഉപയോഗിച്ചാല്‍ വൈദ്യുത മോട്ടോറുകളുടെ ദക്ഷത വളരെ കൂടുമെന്ന് ഫിന്‍ലാന്റിലെ Oulu in Oulu സര്‍വ്വകലാശാല ഗവേഷകര്‍ പറയുന്നു. Advanced Materials എന്ന ജേണലിലാണ് അവരുടെ റിപ്പോര്‍ട്ട് വന്നത്. കാര്‍ബണ്‍-ചെമ്പ് ബ്രഷുകളേകാള്‍ 10 ഇരട്ടി പ്രതിരോധം കുറവാണ് കാര്‍ബണ്‍ നാനോട്യൂബ് ബ്രഷുകള്‍ക്ക്. കറങ്ങുന്ന വൈദ്യുത സ്വിച്ചുകള്‍ക്ക് അവശ്യം വേണ്ട ഒരു ഘടമാണ് Brush contacts. നാനോട്യൂബകളുടെ വൈദ്യുത, മെക്കാനിക്കല്‍ സ്വഭാവങ്ങള്‍ മൂലമാണിത്. പഠനത്തിന് ഉപയോഗിച്ച നാനോട്യൂബകള്‍ ശുദ്ധ കാര്‍ബണ്‍ കൊണ്ട് നിര്‍മ്മിച്ച 30 നാനോ മീറ്റര്‍ … Continue reading വൈദ്യുത മോട്ടോറുകള്‍ക്ക് നാനോട്യൂബ് ഘടകം
ടാഗ്: സാങ്കേതിക വിദ്യ
വേഗം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം ബാറ്ററി
Massachusetts Institute of Technology ലെ Byoungwoo Kang യും Gerbrand Ceder യും സെക്കന്റുകള്‍ കൊണ്ട് ലിഥിയം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള വഴി കണ്ടെത്തിയിരിക്കുന്നു. ലിഥിയം അയോണ്‍ storage electrode ല്‍ നിന്ന് electrolyte ലൂടെ ഒഴുകി എതിര്‍ cathode ല്‍ എത്തി രാസബന്ധനത്തിലേര്‍പ്പെടുമ്പോളാണ് വൈദ്യുത കറന്റ് ഉണ്ടാകുന്നത്. റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇതിന്റെ വിപരീതം സംഭവിക്കും. ലിഥിയം അയോണിനെ cathode ല്‍ നിന്ന് അടര്‍ത്തി മാറ്റി anode ല്‍ സംഭരിക്കും. ചാര്‍ജ്ജിങ്ങിന്റെ വേഗത അയോണുകളുടെ … Continue reading വേഗം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം ബാറ്ററി
ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്
ഐന്‍സ്റ്റീന്റെ ആദ്യകാല കണ്ടുപിടുത്തത്തിലടസ്ഥാനമായ വൈദ്യുതി വേണ്ടാത്ത ഒരു ശീതീകരണി (refrigerator) Oxford University ലെ ഗവേഷകര്‍ പുനര്‍ നിര്‍മ്മിക്കുന്നു. ഹരിത സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ എഞ്ജിനീയറാണ് Oxford University ലെ Malcolm McCulloch വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഹംഗറിയിലെ ഭൗതിക ശാസ്ത്രജ്ഞനായ Leo Szilard ഉം ഐന്‍സ്റ്റീനും ചേര്‍ന്ന് 1930 ല്‍ പേറ്റന്റ് ചെയ്ത ഫ്രിഡ്ജിന്റെ ഒരു prototype Malcolm McCulloch ഉം സംഘവും നിര്‍മ്മിച്ചു. അതിന് ചലിക്കുന്ന ഭാഗങ്ങളില്ല. … Continue reading ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്
നഷ്ടമാകുന്ന ചൂട്
താപനിലാ വ്യത്യാസത്തെ നേരിട്ട് വൈദ്യുത വോള്‍ട്ടേജ് ആയി മാറ്റുന്ന (അതു പോലെ തിരിച്ചും) ഉപകരണങ്ങളേയോ വസ്തുക്കളേയൊ ആണ് Thermoelectric (TE) എന്ന് വിളിക്കുന്നത്. ചിലവസ്തുക്കളെ ചൂടാക്കിയാല്‍ വൈദ്യുത വോള്‍ട്ടേജ് ഉണ്ടാക്കുന്നു എന്നതാണ് ഇതിന്റെ തത്വം. അവയില്‍ വോള്‍ട്ടേജ് ഉണ്ടാക്കിയാല്‍ ഒരു വശം ചൂടാകുകയും മറുവശം തണുക്കുകയും ചെയ്യും. പ്രധാനമായും അര്‍ത്ഥചാലകങ്ങളിലും മറ്റു പല വസ്തുക്കളിലും ഈ സ്വഭാവം കാണാം. വൈദ്യുതോര്‍ജ്ജ ഉത്പാദന രംഗത്ത് ധാരാളം ഊര്‍ജ്ജം താപമായി നഷ്ടപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇപ്രകാരം നഷ്ടപ്പെടുന്ന ഊര്‍ജ്ജം ജപ്പാന്‍ മൊത്തത്തില്‍ … Continue reading നഷ്ടമാകുന്ന ചൂട്
അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍
ഒരു ആറ്റത്തിന്റെ കനമുള്ള പദാര്‍ത്ഥത്തെയാണ് ഗ്രാഫൈന്‍ (graphene) എന്ന് വിളിക്കുന്നത്. കാര്‍ബണ്‍ അടിസ്ഥാനമായ ഈ വസ്തു ഉപയോഗിച്ച് അള്‍ട്രാ കപ്പാസിറ്ററുകളില്‍ വൈദ്യുതി ശേഖരിച്ച് വെക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഓസ്റ്റിനിലെ The University of Texas ലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കണ്ടെത്തി. കാറ്റാടിയില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള ഊര്‍ജ്ജം വന്‍തോതില്‍ സൂക്ഷിക്കാന്‍ ഇവക്ക് കഴിയുമെന്ന് കരുതുന്നു. വൈദ്യുതോര്‍ജ്ജം ശേഖരിച്ച് വെക്കാന്‍ ഇപ്പോള്‍ രണ്ട് വഴികളാണ്. ഒന്ന്, പുനര്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളും രണ്ട്, അള്‍ട്രാ … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍
അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍
അള്‍ട്രാ കപ്പാസിറ്ററുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ചൈനയിലെ Research Institute of Chemical Defense കണ്ടെത്തി. വിപരീത ചാര്‍ജ്ജുള്ള രണ്ട് ഇലക്ട്രോഡുകള്‍ ഒരു ഇന്‍സുലേറ്റര്‍ ഉപയോഗിച്ച് വേര്‍തിരിച്ച് വെക്കുന്ന ഉപകരണമാണ് കപ്പാസിറ്ററുകള്‍. ഇപ്പോഴുള്ള activated-carbon ഉപയോഗിക്കുന്ന അള്‍ട്രാ കപ്പാസിറ്ററുകളേക്കാള്‍ ഇരട്ടി ശക്തിയുള്ള അള്‍ട്രാ കപ്പാസിറ്ററുകള്‍ ഗവേഷകര്‍ നിര്‍മ്മിച്ചു. പൂവിന്റെ ആകൃതിയിലുള്ള manganese oxide നാനോപദാര്‍ത്ഥം പൂശിയ ലംബമായി വളര്‍ത്തിയെടുത്ത കാര്‍ബണ്‍ നാനോ ട്യൂബുകളാണ് (carbon nanotubes) ഇവ. activated-carbon ഇലക്ട്രോഡുകളുകളേക്കാള്‍ 5 ഇരട്ടി ശക്തി … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍
വെളുത്ത LEDകള്‍ ഉപയോഗിക്കുന്ന LCD മോണിറ്റര്‍
വെളുത്ത LEDകള്‍ backlight സ്രോതസായി ഉപയോഗിക്കുന്ന "Eizo FlexScan EV2411W-H" എന്ന LCD മോണിറ്റര്‍ Eizo Nanao Corp പുറത്തിറക്കി. അരികില്‍ പിടിപ്പിച്ച backlight system ആയ ഇതില്‍ LEDകള്‍ LCD പാനലിന്റെ മുകള്‍ വശത്തും താഴെയുമാണുള്ളത്. മൊത്തം 160 വെളുത്ത LEDകളില്‍ 80 എണ്ണം വശങ്ങളിലാണ്. backlightന്റെ തീവൃത പുറത്തേ വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കാന്‍ luminance sensor ഉപയോഗിക്കുന്ന "Auto EcoView" എന്ന സംവിധാനം ഉണ്ട്. LED backlight ഉം luminance sensor ഉം ഉപയോഗിക്കുന്നതിനാല്‍ പുതിയ … Continue reading വെളുത്ത LEDകള്‍ ഉപയോഗിക്കുന്ന LCD മോണിറ്റര്‍
പൂജ്യം വാട്ട് മോണിറ്റര്‍
ആദ്യത്തെ പൂജ്യം വാട്ട് മോണിറ്റര്‍ Fujitsu Siemens പുറത്തിറക്കി. 20-inch P20W-5 ECO ഉം 22-inch P22W-5 ECO ഉം സ്റ്റാന്‍ഡ്ബൈ മോഡില്‍ പൂജ്യം വാട്ടേ ഉപയോഗിക്കുകയുള്ളു. മറ്റ് സാധാരണ LCD മോണിറ്ററുകള്‍ സ്റ്റാന്‍ഡ്ബൈയില്‍ 4-10 വാട്ട് വൈദ്യുതി ഉപയോഗിക്കും. എന്നാന്‍ പുതിയ മോണിറ്റര്‍ power supply പൂര്‍ണ്ണമായി വിച്ഛേദിച്ചാണ് സ്റ്റാന്‍ഡ്ബൈയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുപാട് വൈദ്യുതി ലാഭിക്കാനാകും. ഓഫീസുകളിലും വീടുകളിലും സ്റ്റാന്‍ഡ്ബൈ ഊര്‍ജ്ജം (ഊര്‍ജ്ജ രക്തരക്ഷസ്സ്) മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 10% വരും. DisplayView AutoBright സംവിധാനം … Continue reading പൂജ്യം വാട്ട് മോണിറ്റര്‍
ജൈവ LED (Organic light emitting diodes)
Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ … Continue reading ജൈവ LED (Organic light emitting diodes)
ഭാവിയിലെ വെളിച്ചം
ഗുളികയുടെ വലിപ്പമുള്ള പ്ലാസ്മാ ലൈറ്റ് ബള്‍ബ് Luxim നിര്‍മ്മിച്ചു. ഇതിന് 140 lumens/watt ആണ് ശക്തി. സാധാരണ ബള്‍ബുകളേക്കാള്‍ 10 ഇരട്ടി ദക്ഷത കൂടിയതാണ് ഇവ. high-end LEDs കളേക്കാള്‍ ഇരട്ടി ദക്ഷതയുള്ള ഇവക്ക് CFLകളേയും തോല്‍പ്പിക്കാനാകും. CFL ന് 50-80 lumens/watt ആണ് ശക്തി. 300 lumens/watt ശക്തിയുള്ള nanocrystal ആവരണമുള്ള LED കള്‍ക്ക് മാത്രമേ ഇവയേ തോല്‍പ്പിക്കാനാകൂ. Luxim ന്റെ ഈ LIFI ബള്‍ബ് അത്ര ഭംഗി ഇല്ലാതാതൊന്നുമല്ല. ഇതിന്റെ color rendering index … Continue reading ഭാവിയിലെ വെളിച്ചം