അമേരിക്കയിലെ 20 കുട്ടികളില്‍ ഒരു കുട്ടി മാത്രമാണ് ഉറക്കം, വ്യായാമം, സ്ക്രീന്‍ സമയം എന്നിവ കൃത്യമായ guidelines പ്രകാരം ചെയ്യുന്നത്. മൂന്നിലൊന്ന് പേര്‍ ഈ മൂന്നിലും ശുപാശചെയ്യപ്പെട്ടതിലും അധികം ചെയ്യുന്നു. 8 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ 3.6 മണിക്കൂര്‍ ടിവി, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയോട് പറ്റിച്ചേര്‍ന്നിരിക്കുന്നു. നിര്‍ദ്ദേശിച്ചിരിക്കുന്ന 2 മണിക്കൂറിന്റെ ഇരട്ടിയാണിത്. വളരെ കുറച്ച് ഉറക്കവും, കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കുന്നതും ഭാഷാ കഴിവ്, ഒര്‍മ്മ, ജോലി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ബുദ്ധിശേഷി … Continue reading കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു
ടാഗ്: സാങ്കേതിക വിദ്യ
അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
ഷുവര്‍ ചില്
— source surechill.com
ഈ പാണ്ട നൃത്തം ചെയ്യുകയാണ്
നിങ്ങളാശ്രയിക്കുന്ന യന്ത്രത്തിന്റെ ഗുപ്തമായ പക്ഷപാതങ്ങള്‍
— സ്രോതസ്സ് propublica.org
വിപുലമായ വിവേചനം
— സ്രോതസ്സ് propublica.org
4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്
Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay … Continue reading 4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്
അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച
കോര്‍പ്പറേറ്റുകളുടേയും ഉപഭോക്താക്കളുടേയും sensitive ഡാറ്റയുടെ വന്‍ ശേഖരം പൊതുജനത്തിന്, ലോകത്തെ ഏറ്റവും വലിയ മാനേജുമെന്റ് കമ്പനികളിലൊന്നായ Accenture തുറന്നുകൊടുത്തു. highly sensitive decryption keys ഉം passwords ഉം ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന കുറഞ്ഞത് നാല് ക്ലൌഡ് സംഭരണികളാണ് പാസ്‌വേഡ് സംരക്ഷണമില്ലാതെ സാങ്കേതിക ഭീമന്‍ തുറന്നിട്ടത്. Amazon S3 storage സേവനത്തിലാണ് അവ സ്ഥാപിച്ചിരുന്നത്. secret API data, authentication credentials, certificates, decryption keys, customer information തുടങ്ങി GB കണക്കിന് ഡാറ്റ അവയിലുണ്ടായിരുന്നു. തുറന്നിട്ടിരുന്ന ഡാറ്റയില്‍ … Continue reading അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച
നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്
Tristan Harris
മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല
തൊപ്പിയും തൂവാലയും ഒക്കെ മറന്നേക്കാന്‍. മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന് നിങ്ങളുടെ ബുദ്ധിപൂര്‍വ്വമായ പ്രച്ഛന്നവേഷത്തെ എന്തിന് മുഖം മൂടിയെ പോലും മറികടക്കാനാവും. University of Cambridge ലെ ഗവേഷകര്‍ 14 മുഖ ബിന്ദുക്കളെ ഉള്‍പ്പെടുത്തിയ machine learning algorithm വികസിപ്പിച്ചു. നാം മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ മനുഷ്യ തലച്ചോര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ബിന്ദുക്കളാണിവ. ലോകം മൊത്തമുള്ള നിയമപാലക സംവിധാനങ്ങള്‍ ഇപ്പോള്‍ സ്വയംപ്രവര്‍ത്തിക്കുന്ന മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറുകള്‍ ധാരാളം ഉപയോഗിക്കുന്നു. ഓഗസ്റ്റില്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ £46 ലക്ഷം പൌണ്ട് … Continue reading മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല