ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ … Continue reading ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു. "തുടക്കം അഡിഡാസ്‌ ചെരുപ്പിലാണല്ലോ. അഡിഡാസ്‌ ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു … Continue reading കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

ദാരിദ്ര്യവും മനുഷ്യാവകാശവും

Irene Khan സംസാരിക്കുന്നു: അമേരിക്കയിലെ ദാരിദ്ര്യം ഇപ്പോള്‍ ഉയര്‍ന്ന് 13.2% ആയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിലയാണിത്. ലോകം മൊത്തം 200 കോടിയാളുകള്‍, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, ദരിദ്രരാണ്. 120 രൂപയില്‍ താഴെ വരുമാനത്തിലാണ് അവര്‍ ദിവസം തള്ളി നീക്കുന്നത്. 100 കോടിയാളുകള്‍ കൊടിയദാരിദ്ര്യത്തിലാണ്. അവരുടെ ദിവസ വരുമാനം 60 രൂപയില്‍ താഴെയാണ്. ഐക്യരാഷ്ട്രസംഭയുടെ കണക്ക് പ്രകാരം 100 കോടിയിലധികം ആളുകള്‍ പട്ടിണികിടക്കുന്നു. ഈ കടുത്ത അവസ്ഥ എല്ലാ കഥയും പറയുന്നില്ല എന്നാണ് Amnesty … Continue reading ദാരിദ്ര്യവും മനുഷ്യാവകാശവും

വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ

ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം ആഗോള ഉദ്‌വമനത്തിന്റെ 4% മാത്രമേയുള്ളു എങ്കിലും കാലാവസ്ഥാ മാറ്റത്തിന് മിക്ക ആഫ്രിക്കക്കാരും തങ്ങളെയാണ് പഴിക്കുന്നത് എന്ന് പുതിയ സര്‍വ്വേ പറയുന്നു. പ്രശ്നത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ബോധമാണ് ഈ സര്‍വ്വേയില്‍ വിശദമായി പരിശോധിച്ചത്. കാലാവസ്ഥയുടെ pattern മാറുന്നതിന് ദൈവത്തെയാണ് ബാക്കിയുള്ളവര്‍ പഴിക്കുന്നത്. കാലാവസ്ഥാമാറ്റത്തേയും നേരിടുന്നതില്‍ HIV, Aids എന്നിവ പോലെ ജനത്തിന് പ്രധാന വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. BBC World Service trust ഉം British Council ഉം ആണ് … Continue reading ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു

ലാഭത്തിന് വേണ്ടിയുള്ള രോഗം

Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit - visit sickforprofit.com പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.

ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു

ബാംഗ്ലൂര്‍: വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍മൂലം ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊല്ലുന്ന നഗരങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍. ഈ വര്‍ഷം ഇതുവരെ ബാംഗ്ലൂരിലുണ്ടായകൊലപാതകക്കേസുകളില്‍ 65 ശതമാനവും ഈ ഗണത്തില്‍പ്പെട്ടതാണെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞു. ഇത്തരം ദുരനുഭവങ്ങള്‍ ഐ.ടി. നഗരത്തില്‍ കൂടിവരികയുമാണ്.അനുദിനം ലോകനഗരമായി മാറിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂരില്‍ നഗരവത്കരണത്തിന്റെ ഫലമാണിതെന്ന് സിറ്റി പോലീസ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു [?]. കൂട്ടുകുടുംബം തകര്‍ന്നു. ഇപ്പോള്‍ അണുകുടുംബങ്ങളും തകരുകയാണ്. ദമ്പതികള്‍ പരസ്​പരം കൊല ചെയ്യുന്ന … Continue reading ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു