David Harvey സംസാരിക്കുന്നു: അസമത്വത്തില്‍ വലിയ വര്‍ദ്ധനവ് 1970 കള്‍ക്ക് ശേഷം നാം കണ്ടു. അമേരിക്കയില്‍ മാത്രമല്ല. ലോകം മൊത്തം. ലോകത്തെ ആസ്തികള്‍ വളരെ കുറവ് ആളുകളിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു അതിന്റെ ഫലം. ആ ആസ്തികള്‍ക്ക് കോട്ടം തട്ടാതിരിക്കുകയും അതേസമയം നമ്മളെ കൊണ്ട് പണം അടപ്പിക്കുകയും ചെയ്യത്തക്ക രീതിയിലാണ് ധനസഹായ പദ്ധതികള്‍ , ഉത്തേജന പദ്ധതികള്‍ തുടങ്ങിയവ എന്ന് നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാവും. ഇത് നിര്‍ത്താന്‍ സമയമായി. നമുക്കാണ് കൂടുതല്‍ ആസ്തികള്‍ കിട്ടേണ്ടത്. കൂടുതല്‍ സമത്വവും. ഉദാഹരണത്തിന് ബാങ്കുകള്‍ക്ക് … Continue reading മതി, ഇത്രേം മതി. വളര്‍ച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥ കണ്ടെത്തൂ
ടാഗ്: സാമൂഹികം
ഉപഭോഗത്തിന്റെ സുവിശേഷം
ഒരു മെച്ചപ്പെട്ട ലോകം ഭാവിക്ക് സമ്മാനിക്കാനായിട്ട്. by Jeffrey Kaplan 1919 ല്‍ സ്വകാര്യ കാര്‍ എന്നത് താരതമ്യേനെ അപൂര്‍വ്വമായ ഒന്നായിരുന്നു. കുതിരവണ്ടിയായിരുന്നു സാധാരണയായിട്ടുള്ളത്. നിരത്തില്‍ പഴയ വാതക വിളക്കുകള്‍ക്ക് പകരം വൈദ്യുതി വിളക്കുകള്‍ പൂര്‍ണ്ണമായും എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എന്നത് സമ്പന്നര്‍ക്ക് മാത്രമുള്ള ആര്‍ഭാടമായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം വളരെ മാറ്റങ്ങള്‍ സംഭവിച്ചു. കാറുകള്‍ നിരത്തുകള്‍ കൈയ്യടക്കി. നഗരത്തിലെ മിക്ക വീടുകലിലും വൈദ്യുതിയെത്തി. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി, vacuum cleaners ഒക്കെ വന്നു. ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗ വീടുകളില്‍ … Continue reading ഉപഭോഗത്തിന്റെ സുവിശേഷം
ഷെല്‍ കുറ്റവാളി
14 വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം എണ്ണ ഭീമനായ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. Niger Delta യിലെ Ogoni പ്രദേശത്തെ ജനം വിജയകരമായി ഷെല്ലിനെ സാമൂഹ്യ പ്രവര്‍ത്തകനായ Ken Saro-Wiwa യുടെ കൊലപാതകം ഉള്‍പ്പടെ അവരുടെ എല്ലാ കുറ്റകൃത്ത്യങ്ങള്‍ക്കും ഉത്തരവാദിത്തം ഏറ്റെടുപ്പിച്ചു. U.S. Alien Tort Statute നിയമം ഉപയോഗിച്ച പരാതിക്കാര്‍ക്ക് അത് വിജയിപ്പിക്കാനായി. Ogoni സമൂഹത്തിന്റെ ഗുണത്തിനായി $50 ലക്ഷം ഡോളറിന്റെ ട്രസ്റ്റും അവര്‍ സ്ഥാപിക്കണം എന്നാണ് … Continue reading ഷെല്‍ കുറ്റവാളി
സന്തോഷം
‘Happiness: Lessons from a new science’, by Richard Layard. സന്തോഷത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളാണ് ‘Happiness’ എന്ന പുസ്തകം. അത് അളക്കാനാകും എന്നാണ് Layard പറയുന്നത്. അത് വര്‍ദ്ധിക്കുന്നത് എന്ത് ചെയ്യുമ്പോഴാണ് കുറയുന്നത് എന്ത് ചെയ്യുമ്പോഴാണ് എന്നൊക്കെയും അറിയാന്‍ കഴിയും. നമ്മുടെ സമൂഹത്തെ അതനുസരിച്ച് ക്രമപ്പെടുത്തിയാല്‍ നമുക്ക് കൂടുതല്‍ സന്തുഷ്ടരാകാന്‍ കഴിയും. “50 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ നാം കുറവ് സന്തുഷ്ടരാണ് ഇപ്പോള്‍. എന്നാലും സമൂഹത്തിലെ ഓരോ വര്‍ഗ്ഗവും കൂടുതല്‍ സമ്പന്നരാണ്, കൂടുതല്‍ ആരോഗ്യമുള്ളവരുമാണ്. സൌഭാഗ്യങ്ങളുടെ ഈ … Continue reading സന്തോഷം
ഈ ഭൂമി ഞങ്ങളുടേതാണ്
ബ്രിട്ടണില്‍ ശ്രദ്ധേയമായ സമരം Gerrard Winstanley നേതൃത്വത്തില്‍ നടത്തി 1649 ല്‍ നടന്നു. 40 ‘diggers’ സംഘം Weybridge ന് അടുത്തുള്ള St George’s Hill കൈയ്യേറി. അവര്‍ അവിടെ പച്ചക്കറികള്‍ നട്ടു, വീടുകള്‍ വെച്ചു. അവിടേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ‘work in righteousness and lay the foundation of making the earth a common treasury for all.’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥ ആളുകളെ ദരിദ്രരാക്കും എന്ന് … Continue reading ഈ ഭൂമി ഞങ്ങളുടേതാണ്
മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക
നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം. അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ? മുംബേ … Continue reading മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക
യുദ്ധവും സാമൂഹ്യ നീതിയും
എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ വാചാടോപങ്ങളും പരിമിതമായിരിക്കുന്നത്? സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കണ്ടെത്തുന്ന പരിഹാരങ്ങള്‍ അവശ്യമായതിനേക്കാള്‍ ചെറുതാകുന്നതെന്തുകൊണ്ടാണ്? Universal Declaration of Human Rights ആവശ്യപ്പെടുന്നതിനേക്കാളും ചെറുതാണ്. ഒബാമ വളരേറെ ദീര്‍ഘവീക്ഷണമുള്ളയാളായിട്ടും എന്തുകൊണ്ട് പരിമതമായി സംസാരിക്കുന്നു? ആരോഗ്യ പരിപാലനത്തിന് എന്തുകൊണ്ട് single-payer system കൊണ്ടുവരുന്നില്ല? single-payer system ത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വിചിത്രമായ പേരാണ് അതിന്. അത് എന്താണ് എന്ന് വിശദീകരിക്കുന്നതല്ല ആ വാക്ക്. Social Security പോലുള്ള ഒന്നാണത്. സര്‍ക്കാരിന്റെ പരിപാടിയാണ്. ഇടനിലക്കാര്‍ അതില്‍ ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ … Continue reading യുദ്ധവും സാമൂഹ്യ നീതിയും
ദീര്‍ഘകാലത്തെ ഓര്‍മ്മ എന്നത് ലോകത്തിലെ ഏറ്റവും റാഡിക്കലായ ആശയമാണ്
നാല് ദശാബ്ദത്തെ കാലത്തിനിടക്ക് ഉട്ടാ ഫിലിപ്പ്സ് (Utah Phillips) അമേരിക്കയിലേയും, ക്യാനഡയിലേയും, യൂറോപ്പിലേയും വലുതും ചെറുതുമായ നഗരങ്ങളിലെമ്പാടും വിശ്രമമില്ലാതെ താന്‍ വിളിക്കുന്ന “the Trade” എന്ന പരിപാടിയുമായി ചുറ്റിത്തരിയുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ Emmylou Harris, Waylon Jennings, Joan Baez, Arlo Guthrie തുടങ്ങിയവരൊക്കെ പാടിയിട്ടുണ്ട്. Ani DiFranco യോടൊപ്പം അദ്ദേഹത്തിന് ഗ്രാമി സമ്മാനം ലഭിച്ചു. Folk Alliance അദ്ദേഹത്തിന് Lifetime Achievement Award നല്‍കി. സാമാധാന, തൊഴിലാളി പ്രവര്‍ത്തകനായ ആ മഹാനായ നാടോടിപ്പാട്ടുകാരന്‍ ഈ വര്‍ഷം … Continue reading ദീര്‍ഘകാലത്തെ ഓര്‍മ്മ എന്നത് ലോകത്തിലെ ഏറ്റവും റാഡിക്കലായ ആശയമാണ്
സഹകരിക്കുന്ന കോര്‍പ്പറേറ്റുകള്‍
ഫ്ലോറിഡയില്‍ നിന്ന തക്കാളി വാങ്ങുന്ന ലോകത്തെ മൂന്നാമത്തെ fast-food chain ആയ Subway യും Coalition of Immokalee Workers ഉം തമ്മില്‍ ധാരണയായി. ഫാമിലെ തൊഴിലാളികള്‍ക്ക് ഒരു പൌണ്ട് തക്കാളിക്ക് ഒരു പെന്നി അധികം നല്കാനും working conditions പരിഷ്കരിക്കാനും Subway യും McDonald’sഉം Taco Bell ഉം Burger King ഉം തീരുമാനിക്കുകയായിരുന്നു. Subwayയുമായുള്ള കരാറിനെ വെര്‍മൊണ്ടിലെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് (Bernie Sanders) "ഫ്ലോറിഡയിലെ തക്കാളി പാടങ്ങളിലെ അടിമത്തിനേറ്റ ഒരു ആഘാതമാണിത്" … Continue reading സഹകരിക്കുന്ന കോര്‍പ്പറേറ്റുകള്‍
അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു
കഴിഞ്ഞ 6 ദിവസങ്ങളായി നൂറ്കണക്കിന് യൂണിയന്‍ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നു. 1930കളിലേതിന് സമാനമായ അവസ്ഥയാണിത്. ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ അവര്‍ അവിടം വിട്ട് പോകില്ല. Bank of America കടം നല്‍കുന്നത് നിര്‍ത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഫാക്റ്ററിയടച്ചത്. ധനസഹായം കിട്ടിയതിന്റെ ഒരു പങ്ക് Bank of America ഈ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ചിലവാക്കാത്തടത്തോളം ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ Blagojevich ഉത്തരവിട്ടു. ചൊവ്വാഴ്ച്ച Republic Windows & Doors … Continue reading അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു