പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം. ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ … Continue reading പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം

എങ്ങനെയാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്? Jakob von Uexkull സംസാരിക്കുന്നു: നിശബ്ദദ ഭഞ്‌ജിക്കാനുള്ള ശ്രമമായിട്ടാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്. നമുക്ക് പരിഹരിക്കാനാവുന്ന പ്രശ്നങ്ങളുമായി ജീവിക്കുന്നതെന്തിന് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് പരിഹാരങ്ങള്‍ക്ക് ആരും ശ്രദ്ധകൊടുക്കാത്തത്? പരിഹാരങ്ങള്‍ എനിക്ക് എപ്പോഴും പ്രധാനപ്പെട്ടതാണ്, എങ്ങനെ അവക്ക് ഗൌരവം നല്കിക്കാം എന്നതാണെന്റെ ഇഷ്ട വിഷയം. നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്റ്റോബര്‍ മാസത്തില്‍ ഈ ആളുകളെ ജനം പ്രാധാന്യത്തോടെ നോക്കുന്നതായി നിങ്ങള്‍ സ്വീഡനില്‍ ജീവിക്കുന്ന ആളാണെങ്കില്‍ കാണാം. … Continue reading റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം

സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

http://being-iris.blogspot.com/2009/09/blog-post.html അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.) ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത … Continue reading സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

ബ്രിട്ടണില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുന്നു എന്നത് ബ്രിട്ടണ്‍ 40 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആഹാരത്തിന്റെ 19% അധികം ആഹാരം ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇതുമൂലം പ്രതിവര്‍ഷം 60 മെഗാ ടണ്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു എന്നാണ് കണക്കാക്കുന്നത്. തടി കൂടുന്നത് ഗതാഗതത്തിന് വേണ്ടിവരുന്ന ചിലവും വര്‍ദ്ധിപ്പിക്കുന്നു എന്നതും International Journal of Epidemiology യുടെ പഠനത്തില്‍ പറയുന്നുണ്ട്. London School of Hygiene and Tropical Medicine ലെ Dr Phil Edwards … Continue reading 1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

കാര്‍ബണ്‍ കുറവ് നിങ്ങളെ സന്തോഷിപ്പിക്കും

അത്ഭുതം തോന്നിയേക്കാം, കാരണം വലിയ കാര്‍ബണ്‍ കാല്‍പ്പാട് സന്തോഷത്തിലേക്ക് നയിക്കില്ല. അമേരിക്കക്കാരും അമേരിക്കയുമാണ് വ്യക്തിഗത, ദേശീയ കാര്‍ബണ്‍ ഉദ്‌വമനത്തില്‍ ഒന്നാമത്തേതിനടുത്ത്. എന്നാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 10 ല്‍ അവര്‍ വരില്ല. സത്യത്തില്‍ പ്രകൃതിക്ക് കുറവ് നാശമുണ്ടാക്കുന്ന ധാരളം രാജ്യങ്ങള്‍ അമേരിക്കയേക്കാള്‍ സന്തുഷ്ടരാണെന്ന് കാണാം. അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം എവിടെ നിന്ന് വരുന്നു എന്നു എന്നും മറ്റ് രാജ്യങ്ങള്‍ എങ്ങനെ അത് ശരിയായ രീതിയില്‍ ചെയ്യുന്നു എന്ന് വായിക്കുക. ലോകത്തെ ഏറ്റവും കൂടുതല്‍ വ്യക്തിഗത കാര്‍ബണ്‍ ഉദ്‌വമനമില്ലെങ്കിലും … Continue reading കാര്‍ബണ്‍ കുറവ് നിങ്ങളെ സന്തോഷിപ്പിക്കും

മുഹമ്മദ് യൂനസുമായുള്ള അഭിമുഖം

സാമ്പത്തിക തകര്‍ച്ച ഇതുവരെ ബംഗ്ലാദേശിനെ ബാധിച്ചിട്ടില്ല[2009]. ആ സുനാമി അടിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങള്‍. പ്രവാസി തൊഴിലാളികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളെ അപേക്ഷിച്ച് ചെറിയ തോതിലാണ് എന്ന് മാത്രം. ഒരിക്കല്‍ അത് വലിയ പ്രശ്നമാവും. മാന്ദ്യം വലുതായിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞിട്ടില്ല. കയറ്റുമതി ഓര്‍ഡറുകള്‍ കുറയുന്നു. പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ട്. ലോകത്തിലേക്കും ഏറ്റവും കുറവ് വേതനമുള്ള രാജ്യം ബംഗ്ലാദേശാണ്. അതുകൊണ്ട് ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. സുനാമി എപ്പോള്‍ … Continue reading മുഹമ്മദ് യൂനസുമായുള്ള അഭിമുഖം

ഭാഗ്യം മാറ്റിമറിക്കുന്നത്

മാനവ ചരിത്രത്തിന്റെ കൂടുതല്‍ കാലത്തും 'കൂടുതല്‍' എന്നതും, 'മെച്ചപ്പെട്ടത്' എന്നതുമായ രണ്ട് പക്ഷികള്‍ ഒരേ ശാഖയില്‍ തന്നെയിരിക്കുന്നതായിരുന്നു. ഒറ്റ കല്ലിനാല്‍ നിങ്ങള്‍ക്കതില്‍ രണ്ടിനേയും വീഴ്ത്താമായിരുന്നു. അതുകൊണ്ടാണ് ആഡം സ്മിത്ത് ആധുനിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി നൂറ്റാണ്ടുകള്‍ക്ക് ശേഷവും സാമ്പത്തിക ഉത്പാദനം ഉച്ചനിലയിലെത്തിക്കാനുള്ള വിട്ടുവീഴ്ച്ചയില്ലാത്ത ഉദ്യമം അചഞ്ചലമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സ്മിത്തിന്റെ കേന്ദ്ര ആശയമനുസരിച്ച്, കമ്പോള സമൂഹത്തില്‍ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ നേടാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരോടൊപ്പം എല്ലാവരേയും സമ്പന്നരാക്കുകയും തോത് … Continue reading ഭാഗ്യം മാറ്റിമറിക്കുന്നത്

ചേരിക്കാര്‍ @ രാജീവ്‌ ചേലനാട്ട്‌

http://rajeevechelanat.blogspot.com/2009/06/blog-post_30.html ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകൃതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് … Continue reading ചേരിക്കാര്‍ @ രാജീവ്‌ ചേലനാട്ട്‌

വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം

ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന 'ഇക്കണോമിക്ക് റിവ്യു ' വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും … Continue reading വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം

അമേരിക്കന്‍ അറിവില്ലായ്മ

അ‌റിവില്ലാത്ത ജനങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കും. അമേരിക്കന്‍ ആരോഗ്യരംഗം പോലെ തകര്‍ന്നതാണ് അവിടുത്തെ വിദ്യാഭ്യാസവും. ഭൂമിക്ക് ചുറ്റും സൂര്യന്‍ കറങ്ങുന്നു എന്നാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ അഞ്ചിലൊരാള്‍ വിശ്വസിക്കുന്നത്. 26% ആളുകള്‍ പ്രകൃതി നിര്‍ദ്ധാരണം വഴി പരിണാമം നടന്നു എന്ന് വിശ്വസിക്കുന്നു. മൂന്നില്‍ രണ്ട് കൌമാരക്കാര്‍ക്ക് മാപ്പില്‍ ഇറാഖ് എവിടെ എന്ന് കണ്ടെത്താനാവുന്നില്ല. സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങള്‍ ഏതെന്ന് മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ക്ക് അറിയില്ല. 15 വയസുകാരന്റെ ഗണിത നൈപുണ്യം 29 OECD(3) രാജ്യങ്ങളില്‍ 24 … Continue reading അമേരിക്കന്‍ അറിവില്ലായ്മ