ഷാര്‍ക് ബോയിയും ലാവാ ഗേളും

JP Morgan's Blythe Masters and Jammie Dimon nick name sharkboy and lava girl. They crushed Goldman Saches in commodities JP Morgan earnings from commodities in 2011 was $2.8 billion. Goldman Saches got $1.6 billion. Whats the difference in their eranings. Huw much more JP Morgan earned? 1.2 billion JP Morgan stole 1.2 billion from MF … Continue reading ഷാര്‍ക് ബോയിയും ലാവാ ഗേളും

ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്‍പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില്‍ നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

സ്വകാര്യവത്കരണം എന്ന തട്ടിപ്പ്

എല്ലാവരും ഇക്കാലത്ത് പറയുന്ന ഒരു പല്ലവിയാണ് സ്വകാര്യവത്കരണം ഇല്ലാതെ രക്ഷയില്ല എന്നത്. ഇടതുപക്ഷക്കാരു പോലും അത് പറയുന്നു. എന്നാല്‍ സ്വകാര്യവത്കരണം എന്നത് വലിയ തട്ടിപ്പാണ്. കാരണം, സ്വകാര്യ കമ്പനികള്‍ക്ക് - വലിയ ലാഭം വേണം.(A) അവര്‍ പണം കടം എടുത്താണ് പദ്ധതി തുടങ്ങുന്നത്, അതായത് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കണം.(B) അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീമന്‍ ശമ്പളം നല്‍കുന്നു.(C) ഓഹരിഉടമകള്‍ക്ക് ബോണസ് നല്‍കണം.(D) വലിയ പരസ്യ പ്രചരണം നടത്തി ഉത്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കണം.(E) ഒരു ഉത്പന്നത്തിനോ സേവനത്തിനോ 100 … Continue reading സ്വകാര്യവത്കരണം എന്ന തട്ടിപ്പ്

വാര്‍ത്തകള്‍

Libor കൃത്രിമം കാട്ടിയതിന് ബാങ്കുകള്‍ക്കെതിരെ കേസ് ലോകം മൊത്തം ബഹുശതകോടിക്കണക്കിന് (trillions) ഡോളര്‍ ഇടപാടുകള്‍ക്ക് ആധാര നിരക്ക് നല്‍കുന്ന London Interbank Offered Rate (Libor) ല്‍ കൃത്രിമപ്പണി കാണിച്ചതിന് ഏഴ് വലിയ ബാങ്കുകളോട് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ലോണ്‍ കടം വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുകാരണം തെറ്റായ അളവ് പണം അടക്കേണ്ടിന്നു. ന്യൂയോര്‍ക്ക് അധികൃതര്‍ UBS, Deutsche Bank, Royal Bank of Scotland, JPMorgan, Citigroup, HSBC, Barclays Bank എന്നീ ബാങ്കുകളോടാണ് കോടതിയില്‍ … Continue reading വാര്‍ത്തകള്‍

ഭീമനെണ്ണയുടെ 2012 ആദ്യപാദത്തിലെ ലാഭം

BP, Chevron, ConocoPhillips, ExxonMobil, Shell ഇവര്‍ക്കെല്ലാം കൂടി $3350 കോടി ഡോളര്‍ നേടി. അതായത് പ്രതിദിനം $36.8 കോടി ഡോളര്‍. - source thinkprogress.org നന്ദി വാഹന ഉപയോക്താക്കളേ, ക്ഷമിക്കുക കുട്ടികളേ നിങ്ങളുടെ ലോകം മലിനപ്പെടുത്തുന്നതിന്.

ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്

Nick Hanauer ന്റെ ഈ പ്രസംഗം TED അവരുടെ സൈറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം ഇത് ഭയങ്കര രാഷ്ട്രീയമാണെന്ന് പോലും. എങ്കില്‍ എന്താണ് Hans Rosling പ്രസംഗിക്കുന്നത്? TED, the nonprofit organization that organizes and promotes wonky web videos on varying issues known as “TED talks,” has reportedly decided not to publish a video on income inequality in which venture capitalist Nick Hanauer* declares, … Continue reading ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്

ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

എണ്ണ വില കൂടിയതിന് നന്ദി, Shell ന്റെ ആദ്യപാദ ലാഭം 15% വര്‍ദ്ധിച്ചു 2012 ന്റെ ആദ്യ പാദത്തില്‍ Royal Dutch Shell ന്റെ ലാഭം 15% വര്‍ദ്ധിച്ചു് $730 കോടി ഡോളറായി.. ബാരലിന് $100 എന്ന “ശക്തമായ എണ്ണ വിലയാണ്” ഇതിന് കാരണം എന്ന് Shell ന്റെ CEO ആയ Peter Voser അഭിപ്രായപ്പെട്ടു. 2011 ല്‍ 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി ലാഭം 54% ആണ് ഉയര്‍ന്നത്. അതായത് അവര്‍ ഓരോ മണിക്കൂറിലും … Continue reading ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി