കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു

dollars/day : pre-post covid-19 13.4 crore. Increase happened only for poor $2.01 - 10 : low income. 119.7 -> 116.2 crore $10.01 - 20 : middle income. 9.9 -> 6.6 crore $20.01 - 50 : upper middle income. 2.2 -> 1.6 crore >$50 : high income. 0.3->0.2 crore കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 … Continue reading കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു →

ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

പുതിയ അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വീട്ടുജോലി ചെയ്യുന്നവരാണ്. ഈ പ്രഭാവം അച്ഛന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന അമ്മമാരിലും കാണാം എന്ന് University of Bath നടത്തിയ പഠനത്തില്‍ കണ്ടെത്തി. പങ്കാളിയേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള അമ്മമാരില്‍ വീട്ടുജോലിയിലെ ജന്റര്‍ വിടവ് യഥാര്‍ത്ഥത്തില്‍ കൂടുതലാണ്. പങ്കാളിയേക്കാള്‍ എത്രത്തോളം കൂടുതല്‍ ശമ്പളം കിട്ടുന്നുവോ അത്രയും കൂടുതല്‍ വീട്ടുപണിയും അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. 'പുരുഷ breadwinner' എന്ന ആശയവും അതിന് ആണത്തത്തിനോടുള്ള ബന്ധവും എന്ന പരമ്പരാഗതമായ ജന്റര്‍ വ്യക്തിത്വ മാതൃക വളരേറെ … Continue reading ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു →

അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

മഹാമാരി കാരണമായ മരണ സംഖ്യ ഉയരുന്നതിനിടക്ക് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം 2021ലെ രണ്ടും മൂന്നും പാദത്തില്‍ കഴിഞ്ഞ 70 ലേക്കും ഏറ്റവും കൂടിയ നിലയിലെത്തി. അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം adjustments ന് മുമ്പ് $3.14 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലെത്തി. നികുതിയും adjustments നും ശേഷം $2.74 ലക്ഷം കോടി ഡോളര്‍ ആണ് ഈ ലാഭം എന്ന് US Commerce Department റിപ്പോര്‍ട്ട് ചെയ്ത പുതിയ രേഖകളില്‍ കാണുന്നു. ലാഭം കുതിച്ചുയരുന്ന സമയത്ത് ഈ മാസം … Continue reading അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി →

719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട് →

ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു

Bill Black

അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്

താഴ്ന്ന വര്‍ഗ്ഗ വീടുകളുടെ മൊത്തം സമ്പത്തിനെ ചെറുതാക്കിക്കൊണ്ട് അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് അവരുടെ ഭാഗ്യത്തില്‍ വലിയ നേട്ടം അനുഭവിക്കുകയാണ്. വീടുകളുടെ വില, ബാങ്ക് അകൌണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, ഭവനവായ്പ കടം ഇല്ലാത്ത മറ്റ് ആസ്തികള്‍, വാഹന വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് തരത്തിലെ കടം വാങ്ങള്‍ എന്നിവ ചേരുന്നതാണ് അമേരിക്കയിലെ ഭവന സമ്പത്ത്. Finbold ശേഖരിച്ച ഡാറ്റ, വിശകലനം ചെയ്തതില്‍ നിന്ന് 2020 ന്റെ നാലാം പാദത്തില്‍ അമേരിക്കയിലെ 10% ഉന്നത വര്‍ഗ്ഗത്തിന്റെ കൈവശം രാജ്യത്തെ … Continue reading അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട് →

മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

കഴിഞ്ഞ വര്‍ഷം 28 ലക്ഷം ആളുകള്‍ കോവിഡ്-19 കാരണം ലോകം മൊത്തം മരിച്ചു. അതേ സമയം ലോകത്തെ കോടീശ്വരന്‍മാരുടെ സമ്പത്തും വര്‍ദ്ധിച്ചു. ലോകത്തെ 2,365 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. മഹാമാരി വര്‍ഷത്തില്‍ 54% വര്‍ദ്ധനവ്. മാര്‍ച്ച് 18, 2020 നും മാര്‍ച്ച് 18, 2021 നും ഇടക്ക് അവരുടെ മൊത്തം സമ്പത്ത് $8.04 ലക്ഷം കോടി ഡോളറില്‍ നിന്ന് $12.39 ലക്ഷം കോടി ഡോളറായി. 13 ശകകോടീശ്വരന്‍മാരുടെ സമ്പത്ത് 500% … Continue reading മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു →

ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്

Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 - 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്. absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. — … Continue reading ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ് →

ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി

കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി. അമേരിക്കയാണ് അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനിക ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കിക്കൊണ്ട് ഒന്നാമത് വന്നത്. 2021 ലെ സൈനിക ചിലവ് $2.1 ലക്ഷം കോടി ഡോളര്‍ ആണെന്ന് Stockholm International Peace Research Institute (SIPRI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലേതിനെക്കാള്‍ 0.7% വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ 7 വര്‍ഷങ്ങളായി ചിലവില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തെ മൊത്തം … Continue reading ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി →