കുട്ടിക്കാലത്തെ തലച്ചോറിന്റെ വികാസത്തില്‍ വരുമാനം എങ്ങനെ ബാധിക്കുന്നു

https://www.ted.com/talks/kimberly_noble_how_does_income_affect_childhood_brain_development #classwar

ഗോള്‍ പോസ്റ്റ് മാറ്റുകയല്ല, എന്നാല്‍ കളി തന്നെ മാറ്റുകയാണ്

नोटबंदी पर वरुण ग्रोवर की स्टैंडअप कॉमेडी | Varun Grover

2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍

World Economic Forum ഇന്ന് തീരുകയാണ്. സാധാരണ സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടക്കാറുള്ള വാര്‍ഷിക സമ്മേളനത്തിനായി ലോകത്തെ അതിസമ്പന്നരായവരും ലോക നേതാക്കളും virtual ആയി ഈ ആഴ്ച ഒത്തുചേര്‍ന്നു. മഹാമാരി കാരണം ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനായി സമ്മേളനം നടക്കുന്നത്. മുമ്പത്തെ ആഴ്ച ലോകാരോഗ്യ സംഘടനയുടെ Dr. Michael Ryan വാക്സിന്‍ അസമത്വത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കി. "ലോകത്തെ മൊത്തം ജനങ്ങളുടെ പകുതിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ കിട്ടി. എന്നാല്‍ ആഫ്രിക്കയില്‍ നോക്കൂ. ഞങ്ങളുടെ ആഫ്രിക്കയിലെ ഓഫീസ് പറയുന്നത് … Continue reading പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍