ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

യഥാര്‍ത്ഥ മുതലാളിമാര്‍ മുമ്പെങ്ങുമില്ലാത്ത വിധം കഷ്ടപ്പെടുന്നു

yanis varoufakis

അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

ജനങ്ങളുടെ അധികാരത്തെ പരോപകാരമായി മാറ്റുന്നു

'Rs 8,000 Crore Budget Cut for Anganwadi, On Way to Privatisation' All India Federation of Anganwadi Workers and Helpers, A R Sindhu bill gates and anil agarval of vedanta had meeting with minister. involving in angalvadis.

ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു

In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.

വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു

Robert Reich and Asher Edelman [Greed? .... Problems of capitalism]

കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്

കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 - ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ … Continue reading കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്