ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു

In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.

വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു

Robert Reich and Asher Edelman [Greed? .... Problems of capitalism]

കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്

കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 - ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ … Continue reading കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ് →

അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും

വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 … Continue reading അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും →

PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്

PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്‍കിയ ആളുകളുടെ വിവരങ്ങള്‍, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ് →

ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു →

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില

ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില →