എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും

അമേരിക്കയിലെ കോവിഡ്-19 മഹാമാരിയുടെ ആദ്യ സമയത്ത് ഒരു വ്യക്തിയുടെ വരുമാനം അയാളെ സംരക്ഷിച്ചു എന്ന് Johns Hopkins University നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക ഉള്‍പ്പടെയുള്ള സ്വഭാവങ്ങള്‍ സ്വീകരിക്കുന്നതില്‍ സാമ്പത്തിക സുസ്തിയുടെ ശക്തമായ ബന്ധമാണ് ഗവേഷണ സംഘം കണ്ടെത്തിയത്. വര്‍ഷം $2.3 ലക്ഷം ഡോളറിലധികം നേടിയ ആളുകള്‍ ആണ് വര്‍ഷം $13,000 ഡോളര്‍ നേടിയവരേക്കാള്‍ 54% അധികം സ്വയം രക്ഷക്കുള്ള രീതികള്‍ വര്‍ദ്ധിപ്പിച്ചവര്‍. രോഗം എങ്ങനെ പടരും എന്നതിനെക്കുറിച്ചുള്ള കൃത്യമായ പ്രവചനം … Continue reading എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും →

ഏറ്റവും മോശമായ സമ്പദ്‌വ്യവസ്ഥ സ്ഥിതിയില്‍ അമേരിക്കയുടെ കടം അടിമകള്‍

THE WOLF STREET REPORT — സ്രോതസ്സ് wolfstreet.com

കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി

$20000 കോടി ഡോളറിന്റെ നികുതി ഇളവുകളാണ് കോവിഡ് ദുരിതാശ്വാസവും സര്‍ക്കാര്‍ ചിലവാക്കലും ഒന്നിപ്പിച്ച നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. $12000 കോടി ഡോളറിന്റെ ആ നികുതി ഇളവുകള്‍ പോകുന്നത് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാരിലേക്കാണ്. ആ ദാനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നു: — ഒരു $250 കോടി ഡോളര്‍ ഇളവ് മല്‍സരക്കാര്‍ പാതക്ക് വേണ്ടിയാണ്. — ഒരു $630 കോടി ഡോളര്‍ ഇളവ് ബിസിനസ് ആവശ്യത്തിനുള്ള ഭക്ഷണത്തിനാണ്. — Paycheck Protection Program ല്‍ കൂട്ടിച്ചേര്‍ത്ത പുതിയ വകുപ്പ് പ്രകാരം വിദേശ … Continue reading കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി →

മൈക്രോസോഫ്റ്റ് എങ്ങനെയാണ് നോക്കിയയെ കൊന്നത്, കൂടെ ഒരു രാജ്യത്തെ തകര്‍ത്തത്

— സ്രോതസ്സ് techrights.org | 2020/12/27

2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി

ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി →

ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു

1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. — … Continue reading ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു →

ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും

താഴ്ന്ന വരുമാനമുള്ളവരുടെ കുടുംബങ്ങളില്‍ കുട്ടികളുടെ ജീവിതത്തില്‍ ഇടപെടുന്ന അച്ഛന്‍മാര്‍ കുട്ടികളുടെ മാനസികാരോഗ്യവും സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്ന് Rutgers University-New Brunswick നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Social Service Review ല്‍ വന്നു. പാല് കൊടുക്കുന്നത്, വായിക്കുന്നത്, കളിക്കുന്നത്, മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആഹാരം വസ്ത്രം തുടങ്ങിയ ആവശ്യകതകള്‍ കുട്ടിക്കാലം മുഴുവന്‍ നിറവേറ്റിത്തരുന്ന, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ, അച്ഛന്‍മാരുടെ കുട്ടിക‌ള്‍ക്ക് കുറവ് സ്വഭാവ, വികാര പ്രശ്നങ്ങളേയുണ്ടാവുന്നുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക … Continue reading ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും →

മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരി ചെറിയ ബിസിനസുകളെ തുടച്ചുനീക്കുകയും ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ അമേരിക്കയിലെ ചില വലിയ കോര്‍പ്പറേറ്റുകള്‍ അത്ഭുതകരമായി ലാഭത്തിലാണ്. വളരെ കുറവ് അപവാദങ്ങളോട് കൂടി വലിയ ബിസിനസിന് വളരെ വ്യത്യസ്ഥമായ വര്‍ഷമാണ് അമേരിക്കയില്‍. ആധുനിക കാലത്തിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ സാമ്പത്തിക പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന ഏപ്രില്‍ - സെപ്റ്റംബര്‍ കാലത്ത് 50 ല്‍ 45 വലിയ അമേരിക്കന്‍ കമ്പനികളും ലാഭത്തിലായിരുന്നു എന്ന് Washington Post ന്റെ വിശകലനം പറയുന്നു. അവയുടെ വിജയത്തിന് വിപരീതമായി ആ 50 കമ്പനികളില്‍ … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു →