ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം

ഒരു അജ്ഞാത എഴുത്തുകാരന്റെ സ്വകാര്യ കഥ ഞങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളെ സമ്പന്നരാക്കിയ ജോലിക്കാരോടും സമൂഹത്തോടും ഉള്ള അവരുടെ ഉത്തരവാദിത്തമില്ലായ്മയും കടപ്പാടില്ലായ്മയും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘സമ്പത്ത് സൃഷ്ടിക്കുന്നവര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ആധിക്യമുള്ള ലോകത്തിന്റെ പ്രത്യാഘാതം ആണ് നാം സഹിക്കുന്നത്. അവര്‍ പിഴിഞ്ഞെടുക്കുന്ന സമ്പത്ത് ഏകദേശം പൂര്‍ണ്ണമായും ഒരു ദിശയിലേക്കാണ് ഒഴുകുന്നത്. നികുതി തട്ടിപ്പ് കേന്ദ്രങ്ങളിലൂടെ അവരുടെ പോക്കറ്റിലേക്ക്. മഹാമാരിയെ നേരിടുന്നതില്‍ ദുര്‍ബലവും ഒത്തുപോകാന്‍ കഴിയാത്തതുമായ സമൂഹത്തെ ഉപേക്ഷിച്ച് ശിക്ഷാഭയമില്ലാതെ നിയമങ്ങള്‍ വളച്ചൊടിക്കുകയും ലംഘിക്കുകയും ചെയ്യുന്നു. ഇനി വായിക്കുക. … Continue reading ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം →

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു →

ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു →

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ് →

ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക് →

യഥാര്‍ത്ഥ മുതലാളിമാര്‍ മുമ്പെങ്ങുമില്ലാത്ത വിധം കഷ്ടപ്പെടുന്നു

yanis varoufakis

അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ് →

ജനങ്ങളുടെ അധികാരത്തെ പരോപകാരമായി മാറ്റുന്നു

'Rs 8,000 Crore Budget Cut for Anganwadi, On Way to Privatisation' All India Federation of Anganwadi Workers and Helpers, A R Sindhu bill gates and anil agarval of vedanta had meeting with minister. involving in angalvadis.