യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015

തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു

ഒരു ശക്തനായ ഇറാന്‍ ആ പ്രദേശത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കയുടെ സൈനിക സഹായം അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം $450 കോടി ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവക്കരാറിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണിത് പറയുന്നത്. ഇപ്പോള്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് $300 കോടി ഡോളര്‍ സൈനിക സഹായമാണ് കിട്ടുന്നത്. 2015 സത്യത്തില്‍ ഇത് വിഢികളാക്കുന്നത് അമേരിക്കന്‍ പൌരന്‍മാരേയാണ്. അവരുടെ നികുതിപ്പണം ഇസ്രായേലിന് കൊടുത്ത് … Continue reading അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു

പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

ജപ്പാനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കപ്പ് നേടിയ അമേരിക്കയിലെ സ്ത്രീകളുടെ ഫുട്ബോള്‍ ടീമിനെ ലോസാഞ്ജലസ്, കാലിഫോര്‍ണിയയില്‍ വെച്ച് അനുമോദിച്ചു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്ബോള്‍ കളിയായിരുന്നു അത്. TV ചാനലുകളുടെ റേറ്റിങ് റിക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ അന്തര്‍ദേശീയ ഫുട്ബാള്‍ സംഘടനയായ FIFA ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം ഈ ടീമിന്റെ വിജയത്തിന് കൊടുത്ത പ്രതിഫലം $20 ലക്ഷം ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട പുരുഷന്‍മാരുടെ ടീമിന് അതിന്റെ നാലിരട്ടി … Continue reading പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്

2020 ലെ മഹാമാരി യുഗത്തിലെ ഒരു അപൂര്‍വ്വതയാണ് Lockheed Martin. പ്രതിരോധ ഭീമന്റെ വരുമാവും വില്‍പ്പനയും വാള്‍ സ്ട്രീറ്റ് പ്രതീക്ഷചതിനേക്കാളും കൂടുതലാണ്. അതിനാല്‍ മാനേജുമെന്റ് അവരുടെ പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിന്റെ തോത് ഉയര്‍ത്തി. $1620 കോടി ഡോളറിന്റെ വില്‍പ്പനയില്‍ നിന്ന് ഓഹരിക്ക് $5.79 ഡോളര്‍ വെച്ച് Lockheed നേടി. $1520 കോടി ഡോളറിന്റെ വില്‍പ്പനക്ക് ഓഹരിക്ക് $5.72 ഡോളര്‍ ആയിരുന്ന വിശകലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 3.7% തോതില്‍ ഓഹരി നീങ്ങുന്നു എന്ന് വാര്‍ത്തകളില്‍ കാണാം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേതില്‍ … Continue reading ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്