അമേരിക്കയിലെ 49 പ്രചാരമുള്ള ബ്രാന്റ് പേരുള്ള മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോടിക്കണക്കിന് ഇന്‍ഷുറന്‍സ് അവകശവാദങ്ങളെ പരിശോധിച്ചതില്‍ നിന്ന് ജനുവരി 2012 മുതല്‍ ഡിസംബര്‍ 2017 വരെ ശരാശരി(median) വില 76% വര്‍ദ്ധിച്ചു എന്ന് Scripps Research Translational Institute ലെ ഗവേഷണ സംഘം കണ്ടെത്തി. മിക്ക മരുന്നുകളുടേയും വില ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വര്‍ദ്ധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന പട്ടിക വിലയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇളവ് വ്യവസ്ഥ. അത് മരുന്ന കച്ചവടക്കാരുമായി നടത്തുന്ന സ്വകാര്യമായ വിലപേശലില്‍ നിന്നാണ് … Continue reading മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു
ടാഗ്: സാമ്പത്തികശാസ്ത്രം
കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) … Continue reading കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
ഇന്‍ഡ്യയുടെ GDP നമ്പരുകളെ ചൊല്ലിയുള്ള വിവാദം വ്യക്തമാക്കുന്നു
R Nagaraj
Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്
ആഗോള സമ്പദ്‌വ്യവസ്ഥയും ഊര്‍ജ്ജ വ്യവസ്ഥയും നിയന്ത്രിക്കുന്ന ഉന്നത മുതലാളിമാരേയും രാഷ്ട്രീയക്കാരേയും വിമര്‍ശിച്ചുകൊണ്ട്, ഭൂമിയിലെ കാലാവസ്ഥ പ്രതിസന്ധിക്ക് കാരണം 'പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം' ആണെന്ന് മെക്സിക്കോയുടെ പുതിയതായി അധികാരത്തില്‍ വന്ന പരിസ്ഥിതി സെക്രട്ടറി Víctor Manuel Toledo Manzur പറഞ്ഞു. "മനുഷ്യരല്ല ആഗോളതപനത്തിന് കാരണക്കാര്‍ എന്നാണ് ഉപരിപ്ലവമായ പരിസ്ഥിതിവാദവും വിമര്‍ശബുദ്ധിയില്ലാത്ത ശാസ്ത്രവും നമ്മോട് പറയുന്നത്. ഉത്തരവാദികള്‍ പരാന്നഭോജിയും ഇരപടിയനുമായ ഒരു ചെറിയ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ നവലിബറലിസം എന്ന് വിളിക്കാം. നമുക്ക് ജീവന് വേണ്ടി പ്രതിരോധിക്കുകയോ കമ്പോളം, സാങ്കേതികവിദ്യ, … Continue reading കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്
പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു
Memorial Dayക്ക് മുമ്പ് Department of Defense ല്‍ നിന്ന് നേടിയ അമിത ലാഭമായ $1.61 കോടി ഡോളര്‍ തിരികെ കൊടുക്കാമെന്ന് പ്രതിരോധ കരാറുകാരനായ TransDigm സമ്മതിച്ചു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടം കൊണ്ട് നേടിയെടുക്കാവുന്ന അപൂര്‍വ്വമായ ഒരു വിജയമായതിനാല്‍ ഈ തിരിച്ചടവ് ശ്രദ്ധേയമാണ്. spare parts ന് വേണ്ടി ചിലവാക്കുന്നതിലെ ലാഭത്തിന്റെ തോത് 4,451% ആണെന്ന് Defense Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് പണം തിരിച്ചടക്കപ്പെട്ടത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന House Oversight … Continue reading പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു
ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന
തങ്ങള്‍ വളരെ സമത്വവാദികളും സമാധാനമുള്ള തൊഴിലിടം നല്‍കുന്നവരുമാണെന്നാണ് ഹൈടെക്ക് കമ്പനികള്‍ ദീര്‍ഘകാലമായി സ്വയം പ്രചരിപ്പിച്ചിരുന്നത്. അതില്‍ ഏറ്റവും മുമ്പില്‍ നിന്നിരുന്ന ഗൂഗിള്‍ അസൂയാജനകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മറ്റും കൊടുക്കുന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരു സംസ്കാരത്തെ മാനേജുമെന്റ് ഇല്ലായ്മചെയ്യുകയാണോ എന്നാണ് കമ്പനിയുടെ കൂടിവരുന്ന താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും എണ്ണം കണ്ടിട്ട് ചില ഗൂഗിള്‍ ജോലിക്കാര്‍ക്ക് തോന്നുന്നത്. New York Times ന് കിട്ടിയ ആഭ്യന്ത രേഖ അനുസരിച്ച് ഈ മാര്‍ച്ച് വരെ … Continue reading ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന
കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
പണക്കാരെ കൂടുതല്‍ പണക്കാരാക്കാനായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍
Why Plutocrats Like Carl Icahn Are Almost Never Held Accountable William Black
വെനസ്വലക്കെതിരെ സാമ്പത്തിക യുദ്ധം
Venezuela’s Minister of Economic Planning, Ricardo Menéndez The Empire Files 056