ബ്രിട്ടണിലെ 10 തൊഴിലാളികളിൽ 7 പേരും ‘ദീർഘകാലമായി തകർന്നവരാണ്’

സാമ്പത്തിക അസ്ഥിരത ബ്രിട്ടണിലെ “പുതിയ സാധാരണത്വം” ആയി മാറിയിരിക്കുകയാണ്. ബ്രിട്ടണിലെ തൊഴിലെടുക്കുന്നവരിൽ കുറഞ്ഞത് 70% പേരെങ്കിലും 'ദീർഘകാലമായി തകർന്നവരാണ്' എന്ന് Royal Society of Arts നടത്തിയ പഠനത്തിൽ കണ്ടെത്തി. അവരുടെ റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ 32% പേർക്ക് £500 ൽ താഴെ സമ്പാദ്യമേയുള്ളു. 41% പേർക്ക് £1,000 ൽ താഴെയും. 30% പേർ അവരുടെ കടത്തെ ഓർത്ത് വിഷമിക്കുന്നവരാണ്. സാമ്പത്തിക അത്യാവശ്യ ഘട്ടങ്ങളിൽ തങ്ങളെ സഹായിക്കാൻ കുടുംബത്തിലോ പരിചയക്കാരിലോ ആരും ഇല്ലാത്തവരാണ് 43% പേരും. പകുതിയിൽ … Continue reading ബ്രിട്ടണിലെ 10 തൊഴിലാളികളിൽ 7 പേരും ‘ദീർഘകാലമായി തകർന്നവരാണ്’

അമേരിക്കയിലെ മിക്ക തൊഴിലാളികളുടേയും ജീവിത രീതി

- 78% അമേരിക്കയിലെ ജോലിക്കാർ ജീവിതവൃത്തിക്കായി ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ് (live paycheck to paycheck). - ഒരു ലക്ഷം ഡോളർ വാഷിക വരുമാനമുള്ള പത്തിൽ ഒന്ന് തൊഴിലാളികളും ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ്. - നാലിൽ ഒന്ന് തൊഴിലാളികൾക്കും ശമ്പളത്തിൽ നിന്ന് മിച്ചമൊന്നും വെക്കുന്നവരല്ല. - നാലിൽ മൂന്ന് തൊഴിലാളികളും പറയുന്നു അവർ കടത്തിലാണെന്ന്. അവർ ഇനി എന്നും കടത്തിലായിരിക്കുമെന്ന് കരുതുന്നു. - അടിസ്ഥാന ശമ്പളം കിട്ടുന്ന തൊഴിലാളികളിൽ പകുതിയും ഒന്നിലധികം ജോലി ചെയ്താണ് ജീവിത ചിലവ് … Continue reading അമേരിക്കയിലെ മിക്ക തൊഴിലാളികളുടേയും ജീവിത രീതി

അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം

https://www.facebook.com/imamu.baraka/posts/1946306892050110 a Baltimore-based psychotherapist this week caught on video University of Maryland Medical Center staff "dumping" a clearly incapacitated young woman into the freezing Maryland weather wearing only a thin hospital gown and socks. "patient dumping"

മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു

Credit Suisse പുറത്ത് വിട്ട് വാര്‍ഷിക Global Wealth Report ല്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാനയി യുദ്ധം ചെയ്യണമെന്ന് ലോക നേതാക്കളോട് ദാരിദ്ര്യ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് ലോകത്തെ മൊത്തം സമ്പത്തിന്റെ 42.5% കൈയ്യടക്കിയിരുന്നത് ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളായിരുന്നു. ഇന്ന് അത് 50.1% ആയി വര്‍ദ്ധിച്ചു. … Continue reading മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു

കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?