കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും

– വിഷ്ണു പ്രസാദ് അസോസിയേറ്റ് ബാങ്കുകളുടെ ലയനവിരുദ്ധ സമരത്തിന്റെ ഗതിനിർണ്ണയത്തില്‍ നിർണ്ണായക പങ്കു വഹിക്കേണ്ടിയിരുന്ന രണ്ടു ദിവസങ്ങളായിരുന്നു ജൂലൈ പന്ത്രണ്ടും പതിമൂന്നും. മാസങ്ങൾക്കു മുൻപേ പൊതുജനങ്ങളെ അറിയിച്ചും എല്ലാത്തരത്തിലും നിയമപരവും സംഘടനാപരവുമായ രീതിയില്‍ സമരനോട്ടീസ് മാനേജുമെന്റിന് നല്കിയും തീരുമാനിച്ചു നടപ്പാക്കേണ്ടിയിരുന്ന രണ്ടു സമരദിനങ്ങള്‍…. എന്നാല്‍ സമരം നടക്കില്ല.. അവസാന നിമിഷം ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. സ്റ്റേ എന്നത് അന്തിമ വിധി അല്ല. എങ്കിലും നീതിയുടെയും നൈതികതയുടെയും എല്ലാ സീമകളും ലംഘിച്ചു പൊതുമേഖല ബാങ്ക് ലയനം എന്ന ദേശവിരുദ്ധ … Continue reading കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും

ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

public liability ക്കു് വേണ്ടി ആണവ നിലയ നടത്തിപ്പുകാര്‍ക്ക് നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് Nuclear Power Corporation of India Ltd (NPCIL) ന് നല്‍കി. എന്നാല്‍ the reinstat-ement of insurance value post a claim പിന്നീട് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. NPCIL ന്റെ Chairman and Managing Director ആയ S.K. Sharma പറഞ്ഞതനുസരിച്ച് മൊത്തം പ്രീമിയം Rs. 100 crore for a risk cover of Rs. 1,500 … Continue reading ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി

വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് commondreams.org

payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

payments bank ന്റെ ഒരു സംയുക്ത പദ്ധതിക്കുള്ള കരാര്‍ Reliance Industries (RIL) ഉം SBI ഉം ഒപ്പുവെച്ചു. “70% ഓഹരി, Subscription and Shareholders’ കരാര്‍ ഒപ്പുവെച്ച RIL ഉം 30% ഓഹരി joint venture കാരായ SBI യും ജൂണ്‍ 30, 2016 ന് നല്‍കും,” എന്ന് RIL നല്‍കിയ രേഖകളില്‍ പറയുന്നു. payments bank പ്രവര്‍ത്തനക്ഷമമാക്കാനായുള്ള നിയന്ത്രണ, statutory അംഗീകരാത്തിനായി കമ്പനി ഇനി ശ്രമിക്കും. RIL ഉം SBI ഉം ഒന്നുചേര്‍ന്ന് ബാങ്ക് … Continue reading payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ SBI വലിച്ചെടുക്കും

ലയനത്തിന് ശേഷം അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകളെ "fold up" ചെയ്ത് SBI ലേക്ക് ചേര്‍ക്കും എന്ന് SBI പറഞ്ഞു SBI Managing Director B Sriram ബോംബേയില്‍ നടന്ന ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടതനുസരിച്ച് "വലിയ ഒരളവ് വരെ അവയെ SBIയുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചിലേക്ക് fold up ചെയ്യും. 60-70% വരെ വലിയ മൂല്യമുള്ള അകൌണ്ടുകള്‍ സാധാരണമാണ്. ഒരു relationship manager ക്ക് ചെയ്യാവുന്ന ജോലിയേ അതിനുള്ളു" എന്നാണ്. അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ "low-hanging fruit" … Continue reading അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ SBI വലിച്ചെടുക്കും

മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു

ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്. — സ്രോതസ്സ് thetimes.co.uk

ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ബര്‍ലിനിലെ പാര്‍ളമന്റ് തീരുമാനിച്ചു. ജര്‍മ്മന്‍ എണ്ണ ഭീമന്‍മാരായ RWE, E.ON ഫ്രഞ്ച് ഭീമനായ Total ല്‍ നിന്നും പെന്‍ഷന്‍ ഫണ്ടിന്റെ $85.28 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം ഫോസിലിന്ധന കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ഏഴാമത്തെ പ്രധാന നഗരമായ ബര്‍ലിനും അങ്ങനെ ചെയ്തത്. ഇതുവരെ പാരീസ്, കോപ്പന്‍ഹേഗന്‍, ഓസ്ലോ, സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ്, മെല്‍ബോണ്‍ എന്നീ നഗരങ്ങള്‍ നിക്ഷേപങ്ങള്‍ … Continue reading ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

സ്വകാര്യ കടത്തില്‍ നിന്ന് രക്ഷനേടുതന്നതെങ്ങനെ

ശരാശരി ബ്രിട്ടന്‍ നിവാസിക്ക് 69 വയസ് ആകാതെ കടത്തില്‍ നിന്ന് മോചനമുണ്ടാവില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ വീട് വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 18 വയസായ ഒരാള്‍ ഇപ്പോള്‍ വീട്ടുടമസ്ഥനായാല്‍ അതിന്റെ കടത്തില്‍ നിന്ന് മോചിതനാവാന്‍ അയാള്‍ക്ക് 74 വയസ് കഴിയണം. ഭവനവായ്പയുടെ കാര്യത്തില്‍ മാത്രമല്ല ഇത്. വിദ്യാഭ്യാസ വായ്പ മുതല്‍ ക്രഡിറ്റ് കാര്‍ഡ് ബില്ല് വരെ ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ പര്‍വ്വതം പോലെ കടം വാങ്ങുകയാണ്. ഇത് വലുതാവുന്ന ഒരു പ്രശ്നമാണ്. … Continue reading സ്വകാര്യ കടത്തില്‍ നിന്ന് രക്ഷനേടുതന്നതെങ്ങനെ