9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു

കഴിഞ്ഞ 14 വര്‍ഷങ്ങളായി വിമാനത്താവളത്തിലെ സുരക്ഷക്കായി ശതകോടികള്‍ ചിലവാക്കിയിട്ടും കള്ള ബോംബുകളും മറ്റ് ആയുധങ്ങളുമായുള്ള DHS ഏജന്റുമാര്‍ 70 ല്‍ 67 പ്രാവശ്യവും സുരക്ഷാ പരിശോധനയിലൂടെ പിടിക്കപ്പെടാതെ കടന്നുപോയി. ഈ ഉയരര്‍ന്ന പരാജയ തോത് കാരണം Secretary of Homeland Security യുടെ Jeh Johnson, TSA യുടെ തലവനെന്ന സ്ഥാനം രാജിവെച്ചു. 2009 ല്‍ നടന്ന ഒരു വിശകലനത്തിന് ശേഷം ബാഗുകള്‍ പരിശോധിക്കാനായി $54 കോടി ഡോളര്‍ ചിലവാക്കി പരിശോധന ഉപകരണങ്ങളും $1.1 കോടി ഡോളര്‍ … Continue reading 9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു

ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

'പിഴിയല്‍നയം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ മാറണം.' സര്‍ക്കാരിന്റെ പിഴിയല്‍നയത്തിനെതിരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ (Bristol) കൌമാരക്കാരുടെ ഉജ്വല പ്രകടനം നടന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങി. Bristol Against Austerity എന്ന സംഘമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തില്‍ £1200 കോടി പൌണ്ടിന്റെ ജനക്ഷേമ പരിപാടികള്‍ വെട്ടിക്കുറച്ച സര്‍ക്കാരിനെതിരാണ് ഈ സമരം. ദരിദ്രരായ ജനങ്ങളെ ഉദ്ദേശിച്ചുള്ള കിടക്കമുറിക്ക് നികുതിയും, NHS ന്റെ സ്വകാര്യവല്‍ക്കരണവും അവര്‍ … Continue reading ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder

ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% വര്‍ദ്ധിപ്പിച്ച മുമ്പത്തെ Hedge Fund മാനേജര്‍ പൊതു വിമര്‍ശനത്തെത്തുടര്‍ന്ന് ആ പരിപാടിയില്‍ നിന്ന് പിന്‍മാറി. HIV/AIDS രോഗികള്‍ക്കുണ്ടാകുന്ന ഒരു parasitic infection ആയ toxoplasmosis ചികില്‍സിക്കുപയോഗിക്കുന്ന മരുന്നാണ് Daraprim. Turing Pharmaceuticals ന്റെ തലവനായ Martin Shkreli ആ മരുന്നിന്റെ വില $13.50 ല്‍ നിന്ന് $750 ഡോളറിലേക്ക് വര്‍ദ്ധിപ്പിച്ചതിനെ ആദ്യം ന്യായീകരിക്കുകയാണുണ്ടായത്. പിന്നീട് അതില്‍ നിന്ന് പിന്‍മാറി. പക്ഷേ വില എത്ര കുറക്കുമെന്ന് വ്യക്തമാക്കിയില്ല. അയാളുടെ മുമ്പത്തെ മരുന്ന് … Continue reading പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder

മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് … Continue reading മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു

Bill and Melinda Gates’ Foundation ലോകത്തെ ഏറ്റവും വലിയ ധര്‍മ്മസ്ഥാപനം ആണ്. ആരോഗ്യരംഗത്തെ ഗവേഷണത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. 2013 ലെ നികുതി അടവ് വിവരങ്ങളില്‍ നിന്ന് ഫോസിലിന്ധന കമ്പനികളില്‍ അവര്‍ മൊത്തം $140 കോടി ഡോളര്‍ ആണ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അറിയാന്‍ കഴിയും. മുമ്പത്തെ മേയര്‍ Michael McGinn ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം സിയാറ്റിലില്‍ തുടങ്ങി. “എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമുണ്ട്” എന്നതാണ് അവരുടെ മുദ്രാവാക്യം. ഫോസിലിന്ധനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്സ് നിക്ഷേപങ്ങള്‍ … Continue reading ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു

വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു

ലോകത്തെ ജനസംഖ്യയുടെ, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ, 40% ആളുകളുപയോഗിക്കുന്ന ഇന്ധനം വീടുകളില്‍ ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുകയാണ്. പുതിയ പഠന പ്രകാരം ഏകദേശം 300 കോടിയാളുകള്‍ സ്വന്തം വീടുകളിലെ വായൂ ശ്വസിച്ചതിനാല്‍ രോഗികളാകുകയും നേരത്തെ മരിക്കുകയും ചെയ്യുന്നു. ആഹാരം പാകംചെയ്യാനും ചൂടാക്കാനും തീ ഉപയോഗിക്കുന്നതാണ് വായുവിനെ മലിനമാക്കുന്നത്. The Lancet Respiratory Medicine ജേണലിലാണ് ആ റിപ്പോര്‍ട്ട് വന്നത്. വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണ് വീട്ടിലെ ഈ മലിനീകരണം കൂടുതല്‍ സഹിക്കുന്നത്. വീട്ടിലെ വായൂ ശ്വസിക്കുന്നതിനാല്‍ … Continue reading വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം

അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി

ലാഭത്തിന് വേണ്ടിയല്ലാത്ത National Geographic Society അതിന്റെ പ്രസിദ്ധമായി മാസികയും മറ്റ് മാധ്യമ ആസ്തികളും റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st Century Fox ന് $72.5 കോടി ഡോളറിന് വിറ്റു. ഈ ഇടപാട് ലാഭത്തിന് വേണ്ടിയല്ലാത്ത മാസികയെ വാണിജ്യ പ്രവര്‍ത്തനമാക്കി മാറ്റും. കാലാവസ്ഥാ മാറ്റത്തിന് മനുഷ്യന്‍ കാരണമാകുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നതിനാല്‍ മര്‍ഡോക്ക് വലിയ വിമര്‍ശനത്തെ വളരെകാലമായി നേരിടുന്ന ആളാണ്. 2014 ല്‍ Union of Concerned Scientists നടത്തി പഠന പ്രകാരം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Fox നടത്തിയ … Continue reading അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി