മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013
ടാഗ്: സാമ്പത്തിക തകര്‍ച്ച
മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു
അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013
സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍
Princes of the Yen princesoftheyen.com
സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും
ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor's ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും. — സ്രോതസ്സ് democracynow.org … Continue reading തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും
പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
Alan Grayson (High Quality Version): Is Anyone Minding the Store at the Federal Reserve? Financial Services Subcommittee on Oversight and Investigations hearing of May 5, 2009. Rep. Alan Grayson asks the Federal Reserve Inspector General about the trillions of dollars lent or spent by the Federal Reserve and where it went, and the trillions of … Continue reading പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
ജനാധിപത്യത്തിലെ കടത്തിന്റെ ഏണി
Michael Hudson KIM BROWN, TRNN: Welcome to The Real News Network. Im Kim Brown, in Baltimore. With the worst of the great recession, supposedly, behind us, economic analysts still see signs that were not yet completely out of the woods. A new report released Wednesday by the International Monetary Fund shows that some banks in … Continue reading ജനാധിപത്യത്തിലെ കടത്തിന്റെ ഏണി
ഡോച്ചെബാങ്കും തകരാന്‍ പറ്റാത്ത വിധം വലുതാണ്
William Black
റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്
Eric Rauchway — സ്രോതസ്സ് whomakescentspodcast.com
മുതലാളിത്തം നമുക്ക് വേണ്ടി എന്താണ് ചെയ്തത്?
Sheila Bair BillMoyers.com