ഇസ്രായേല്‍ ആര്‍മി വിരമിച്ച സൈനികന്‍ തുറന്നു പറയുന്നു

Eran Efrati spent years as a sergeant and combat soldier in the Israeli military, but has since become an outspoken critic of the occupation of Palestine and Israeli apartheid. Israeli Army Vet’s Exposé - “I Was the Terrorist” The Empire Files 048 00:24 with the Trump administration empower 00:27 Israeli politicians have been 00:28 celebrating … Continue reading ഇസ്രായേല്‍ ആര്‍മി വിരമിച്ച സൈനികന്‍ തുറന്നു പറയുന്നു

ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

കഴിഞ്ഞ മാസം Department of Veterans Affairs പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് സ്വയം നശിപ്പികലിന്റെ കുത്തൊഴുക്കിനെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ, വ്യക്തമാക്കുന്നതാണ്. അത് അമേരിക്കയെ നാണംകെടുത്തുന്നതും മിക്ക അമേരിക്കക്കാര്‍ക്കും അറിയാത്ത ഒരു കൊലപാതക തോതാണ് അത്. ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ മരണത്തെ സ്വയം വരിക്കുന്നു. 2014 ല്‍ സാധാരണക്കാരുടെ ആത്മഹത്യയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു വിമുക്ത സൈനികരുടെ ആത്മഹത്യ. പ്രായം 20കളിലുള്ള ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ ആത്മഹത്യ സാധാരണക്കാരേക്കാള്‍ … Continue reading ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യേറ്റത്തിനെതിരായ എല്ലാ ശബ്ദങ്ങളിലും സൈനിക വ്യവസ്ഥക്ക് അകത്ത് തന്നെയുള്ള ആ ഇസ്രായേല്‍ പട്ടാളക്കാരുടെ ശബ്ദമാണ് ഏറ്റവും ശക്തമായിരിക്കുന്നത്. Breaking the Silence ന്റെ ഡയറക്റ്ററാണ് Avner Gvaryahu. തങ്ങളുടെ സ്വന്തം സൈനിക സ്ഥാപനവ്യവസ്ഥയുടെ വാദങ്ങളുടെ സത്യം പുറത്ത് പറയാനായി രൂപീകരിച്ച ഇസ്രായേല്‍ വിമുക്തഭടന്‍മാരുടെ ഒരു സംഘമാണത്. കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ കണ്ടതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകള്‍ തങ്ങളെല്ലാം പങ്കുവെക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുമ്പത്തെ പട്ടാളക്കാര്‍ ആണ് 2004 … Continue reading ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു